Kalkkandam sundil

കൽക്കണ്ടം ചുണ്ടിൽ
Year
Language

(പു) കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ
(സ്ത്രീ) കിളിമകളേ
(സ്ത്രീ) പഴമുതിരും ചോലകളില്‍ പാടാന്‍ കഥ പറയാന്‍
(പു) പാടാന്‍ കഥ പറയാന്‍
(സ്ത്രീ) കല്‍ക്കണ്ടം ചുണ്ടില്‍
(പു) കര്‍പ്പൂരം കണ്ണില്‍

(പു) അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
(സ്ത്രീ) അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
(പു) അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍
(സ്ത്രീ) അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍
(പു) ആ സുഗന്ധവാഹിയില്‍ ഊയലായ് ആടുവാന്‍
(സ്ത്രീ) നിന്റിളം തൂവലിന്‍ നെഞ്ചില്‍ മോഹമില്ലയോ
(പു) കല്‍ക്കണ്ടം ചുണ്ടില്‍
(സ്ത്രീ) കര്‍പ്പൂരം കണ്ണില്‍

(സ്ത്രീ) ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും
(പു) ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും
(സ്ത്രീ) മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും
(പു) മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും
(സ്ത്രീ) ഈ നിറഞ്ഞ സഞ്ജയം തെന്നലിന്‍ കൊഞ്ചകം
(പു) ഓര്‍മ്മയില്‍ പൂവിടും ജീവനുള്ള നാള്‍ വരെ
(സ്ത്രീ) കല്‍ക്കണ്ടം ചുണ്ടില്‍
(പു) കര്‍പ്പൂരം കണ്ണില്‍
(സ്ത്രീ) കിളിമകളേ
(പു) കിളിമകളേ
(പു) പഴമുതിരും ചോലകളില്‍ പാടാന്‍ കഥ പറയാന്‍

(pu) kalkkaṇḍaṁ suṇḍil karppūraṁ kaṇṇil kiḽimagaḽe
(strī) kiḽimagaḽe
(strī) paḻamudiruṁ solagaḽil pāḍān katha paṟayān
(pu) pāḍān katha paṟayān
(strī) kalkkaṇḍaṁ suṇḍil
(pu) karppūraṁ kaṇṇil

(pu) alliyo illiyo pūttulañña pūmaṇaṁ
(strī) alliyo illiyo pūttulañña pūmaṇaṁ
(pu) aṅṅu dūrĕ ninnedo tĕnnaleṭru vāṅṅumboḽ
(strī) aṅṅu dūrĕ ninnedo tĕnnaleṭru vāṅṅumboḽ
(pu) ā sugandhavāhiyil ūyalāy āḍuvān
(strī) ninṟiḽaṁ tūvalin nĕñjil mohamillayo
(pu) kalkkaṇḍaṁ suṇḍil
(strī) karppūraṁ kaṇṇil

(strī) āḻiyuṁ ūḻiyuṁ ŏnnoḍŏnnu sernnaduṁ
(pu) āḻiyuṁ ūḻiyuṁ ŏnnoḍŏnnu sernnaduṁ
(strī) mele ninnu pūmānaṁ maññunīr kuḍaññaduṁ
(pu) mele ninnu pūmānaṁ maññunīr kuḍaññaduṁ
(strī) ī niṟañña sañjayaṁ tĕnnalin kŏñjagaṁ
(pu) ormmayil pūviḍuṁ jīvanuḽḽa nāḽ varĕ
(strī) kalkkaṇḍaṁ suṇḍil
(pu) karppūraṁ kaṇṇil
(strī) kiḽimagaḽe
(pu) kiḽimagaḽe
(pu) paḻamudiruṁ solagaḽil pāḍān katha paṟayān