കളിയും ചിരിയും മാറി കൗമാരം വന്നു കേറി
കളിയും ചിരിയും മാറി, കൌമാരം വന്നു കേറി
കന്നി രാവിന്‍ അരമനതന്നിലെ കൌമുദിയാളാകെമാറി
കളിയും ....
പാട്ടും പാടി നടക്കും കാറ്റിനു് യൌവനകാലം (2)
വിലാസലഹരിയിലോടും പ്രായം
പ്രിയാസമാഗമസമയം (2)
കളിയും ....
മെത്തയില്‍ വീണാല്‍ പോലും നിദ്രവരാത്തൊരു പ്രായം (2)
പലപലസ്വപ്നജാലം കണ്ണില്‍
പനിനീര്‍ തൂകും പ്രായം (2)
കളിയും ....
kaḽiyuṁ siriyuṁ māṟi, kaൌmāraṁ vannu keṟi
kanni rāvin aramanadannilĕ kaൌmudiyāḽāgĕmāṟi
kaḽiyuṁ ....
pāṭṭuṁ pāḍi naḍakkuṁ kāṭrinu് yaൌvanagālaṁ (2)
vilāsalahariyiloḍuṁ prāyaṁ
priyāsamāgamasamayaṁ (2)
kaḽiyuṁ ....
mĕttayil vīṇāl poluṁ nidravarāttŏru prāyaṁ (2)
palabalasvapnajālaṁ kaṇṇil
paninīr tūguṁ prāyaṁ (2)
kaḽiyuṁ ....