Kalagalam kilisilaccu

കളകളം കിളിചിലച്ചു
Year
Language

കളകളം കിളി ചിലച്ചു പാടാണ്.... , ചന്ദനചോല
എന്‍ കരളിലെ കിളി വല കിലുക്കി വന്നൊരു വേള
(കളകളം ...)

കാട് പൂക്കാന്,കാലത്തിലും കിളി വിരുന്നു വന്നു
നെഞ്ചില്‍ കൂട് വെയ്ക്കണ പങ്ങും നോക്കി പരുങ്ങി നിന്ന്
കാട് പൂക്കാന്, കാലത്തിലും കിളി വിരുന്നു വന്നു
നെഞ്ചില്‍ കൂട് വെയ്ക്കണ പങ്ങും നോക്കി പരുങ്ങി നിന്ന്
ചിറകുരുമ്മി നിന്ന് ..
(കളകളം ...)

വാക തണലിലെ മാടതിളുല്ലൊരു കറുത്ത പെണ്ണ്...
പിന്നെ താലി കേട്ടാണ നേരമോര്‍ത്തു ചിരിച്ചു നിന്ന്
വാക തണലിലെ മാടതിളുല്ലൊരു കറുത്ത പെണ്ണ്
പിന്നെ താലി കേട്ടാണ നേരമോര്‍ത്തു ചിരിച്ചു നിന്ന്
കോരിത്തരിച്ചു നിന്ന് ..
(കളകളം . ..)

kaḽagaḽaṁ kiḽi silaccu pāḍāṇ.... , sandanasola
ĕn karaḽilĕ kiḽi vala kilukki vannŏru veḽa
(kaḽagaḽaṁ ...)

kāṭ pūkkān,kālattiluṁ kiḽi virunnu vannu
nĕñjil kūṭ vĕykkaṇa paṅṅuṁ nokki paruṅṅi ninn
kāṭ pūkkān, kālattiluṁ kiḽi virunnu vannu
nĕñjil kūṭ vĕykkaṇa paṅṅuṁ nokki paruṅṅi ninn
siṟagurummi ninn ..
(kaḽagaḽaṁ ...)

vāga taṇalilĕ māḍadiḽullŏru kaṟutta pĕṇṇ...
pinnĕ tāli keṭṭāṇa neramorttu siriccu ninn
vāga taṇalilĕ māḍadiḽullŏru kaṟutta pĕṇṇ
pinnĕ tāli keṭṭāṇa neramorttu siriccu ninn
korittariccu ninn ..
(kaḽagaḽaṁ . ..)