ഗോവിന്ദാ ഗോവിന്ദാ ആനാരേ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ (2)
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ
ആനാരേ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ (2)
ഇനി മിന്നലടിക്കും മേഘത്തിൽ
മിന്നി മിനുങ്ങും ഗോവിന്ദാ
തങ്കരഥത്തിൽ പാഞ്ഞെത്തീ
മംഗളമരുളും ഗോവിന്ദാ
ഹേ ബോലോ ബോലൊ രാധേ ബോൽ
തിത്തിത്താരം തൊട്ടെന്നാൽ
നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം
ഹേ ഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ (2)
(ആനാരേ ഗോവിന്ദാ...)
ഓ.. മുന്നിൽ നൃത്തം വെയ്ക്കുന്നേ
മുത്തിൽ മുത്തം വെയ്ക്കുന്നേ
മേലേ മൂവന്തിപ്പൂ മച്ചിന്മേലെ ചായം പൂശുന്നേ (2)
താളത്തിൽ തങ്കത്തരിവള കൊട്ടിപ്പാടുന്നേ
താനേ പൂക്കും താരാസന്ധ്യേ നീയും പോരുന്നേ (2)
ഹേ ഗോവിന്ദാ ഗോവിന്ദാ
ഹേ ഗോപാലാ ഗോപാലാ
ഗോവിന്ദാ..ഗോവിന്ദാ .......
ഈ നാലും കൂടണ കവലകളിൽ
ഈ നഗരനിലാവിൻ കുമിളകളിൽ
ഓ രാധാകൃഷ്ണാ ലീലാകൃഷ്ണാ നീയേ സൗഭാഗ്യം
ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ (2)
(ആനാരേ ഗോവിന്ദാ...)