Kaidolaam

കൈതൊഴാം
Year
Language

കൈതൊഴാം കല്ലക്രോഡേശ്വരാ (2)
നിന്‍ തിരുസന്നിധിയില്‍ മുട്ടുകുത്തും
ഭക്തരെ നീ കൈവിടല്ലേ ദേവദേവാ
(കൈ തൊഴാം)
കൈതൊഴാം കല്ലക്രോഡേശ്വരാ

പാപചിന്തകള്‍ തീണ്ടിടാതെ എന്നും
കാത്തരുളീടേണമേ ദേവാ
(പാപചിന്തകള്‍ )
കൈവിടല്ലെ ഞങ്ങളെ നീ കാരുണ്യനേ കൈ തൊഴാം
കൈതൊഴാം കല്ലക്രോഡേശ്വരാ

കൃത്യമായി എന്നും ഭക്തിയോടെ ഇന്നും
സത്തപാടിടും ഭക്തരാണു ഞങ്ങള്‍
(കൃത്യമായി )
ശ്രദ്ധനാകൂ മുക്തിനല്‍കു ശക്തിദേവാ (2)
രീ.. സരിസ നിധനി സനിധ നിപമ രിമാ.
രിമരി സരിമപധനി മപധനിസരിസ
സരി- മ- രിസരിസധ നിരിസധനി
ധനി- നി- നിധനിപധ നിപനിപമ
പമരിസ രി..
മപധനി പാ..
ധനിസധ നീ..
നി പധനിസാ..
സരിമാ
നിസരീ
ധനിസാ
പധനീ പമരി മരിസ രിമപധനി പധനി
സരി മരിസ രിസനി സനിധ നിധമ പമരിസ
രി- മ- രിമപധനിസാ
മ- പാ മപധനിസരി
ധാ നീ പധനിസരിമ
കൈതൊഴാം കല്ലക്രോഡേശ്വരാ (2)

kaidŏḻāṁ kallakroḍeśvarā (2)
nin dirusannidhiyil muṭṭuguttuṁ
bhaktarĕ nī kaiviḍalle devadevā
(kai tŏḻāṁ)
kaidŏḻāṁ kallakroḍeśvarā

pābasindagaḽ tīṇḍiḍādĕ ĕnnuṁ
kāttaruḽīḍeṇame devā
(pābasindagaḽ )
kaiviḍallĕ ñaṅṅaḽĕ nī kāruṇyane kai tŏḻāṁ
kaidŏḻāṁ kallakroḍeśvarā

kṛtyamāyi ĕnnuṁ bhaktiyoḍĕ innuṁ
sattabāḍiḍuṁ bhaktarāṇu ñaṅṅaḽ
(kṛtyamāyi )
śraddhanāgū muktinalgu śaktidevā (2)
rī.. sarisa nidhani sanidha nibama rimā.
rimari sarimabadhani mabadhanisarisa
sari- ma- risarisadha nirisadhani
dhani- ni- nidhanibadha nibanibama
pamarisa ri..
mabadhani pā..
dhanisadha nī..
ni padhanisā..
sarimā
nisarī
dhanisā
padhanī pamari marisa rimabadhani padhani
sari marisa risani sanidha nidhama pamarisa
ri- ma- rimabadhanisā
ma- pā mabadhanisari
dhā nī padhanisarima
kaidŏḻāṁ kallakroḍeśvarā (2)