തന്തിന്ന തനനാനേ തന്നാനോ തന്തിന്ന തന്നനാനേ
കടഞ്ഞ ചന്ദനനമോ നിന്മേനി വിടര്‍ന്ന ചെമ്പകമോ (2)
പറയൂ നീയ്യെന്‍ മിടുക്കിപ്പെണ്ണേ ഹൃദയം നല്‍കിയ വെളുത്ത പെണ്ണേ
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ് (4)
കടഞ്ഞ ചന്ദനനമോ നിന്മേനി വിടര്‍ന്ന ചെമ്പകമോ (2)
കനവിലും നിനവിലും കിളിയേ നീ കണ്ണു കൊണ്ടൊരു കഥയെഴുതി (2)
അഴകൊഴുകും മൊഴികളുമായി (2)
അനുരാഗിണി നീ വാ
(കടഞ്ഞ ചന്ദനമോ)
പുളിയിലക്കരയുള്ള പുടവ ചുറ്റി തങ്ക നിറമുള്ള കുറി വരച്ച് (2)
ചൊടിയിണയില്‍ മധുരവുമായി (2)
ഹൃദയേശ്വരി വാ
(കടഞ്ഞ ചന്ദനമോ)
tandinna tananāne tannāno tandinna tannanāne
kaḍañña sandananamo ninmeni viḍarnna sĕmbagamo (2)
paṟayū nīyyĕn miḍukkippĕṇṇe hṛdayaṁ nalgiya vĕḽutta pĕṇṇe
hŏyyara hŏyyara hŏy hŏy hŏy (4)
kaḍañña sandananamo ninmeni viḍarnna sĕmbagamo (2)
kanaviluṁ ninaviluṁ kiḽiye nī kaṇṇu kŏṇḍŏru kathayĕḻudi (2)
aḻagŏḻuguṁ mŏḻigaḽumāyi (2)
anurāgiṇi nī vā
(kaḍañña sandanamo)
puḽiyilakkarayuḽḽa puḍava suṭri taṅga niṟamuḽḽa kuṟi varacc (2)
sŏḍiyiṇayil madhuravumāyi (2)
hṛdayeśvari vā
(kaḍañña sandanamo)