കദനം ഒരു സാഗരം
അതിൽ എൻ ലയനം
എൻ ജീവ രാഗം താനേ മായുമ്പോൾ
എന്നുള്ളിൻ തീരം അല്ലിൽ മുങ്ങുമ്പോൾ
മുകുള രാജികൾ കൊഴിയും വേളയിൽ
കദനം ഒരു സാഗരം
എൻ ചേതനയിൽ വീണെരിയും മോഹവുമായ്
നാളുകൾ എത്ര നാളുകൾ പുലരുവാനിനിയീ കൂട്ടിൽ
തമ്മിൽ തമ്മിൽ (കദനം)
ഈ വേദനയിൽ നിന്നെരിയും നാളവുമായ്
നാളുകൾ എത്ര നാളുകൾ തുഴയുവാനിനിയീ കാട്ടിൽ
തമ്മിൽ തമ്മിൽ (കദനം)
kadanaṁ ŏru sāgaraṁ
adil ĕn layanaṁ
ĕn jīva rāgaṁ tāne māyumboḽ
ĕnnuḽḽin dīraṁ allil muṅṅumboḽ
muguḽa rājigaḽ kŏḻiyuṁ veḽayil
kadanaṁ ŏru sāgaraṁ
ĕn sedanayil vīṇĕriyuṁ mohavumāy
nāḽugaḽ ĕtra nāḽugaḽ pularuvāniniyī kūṭṭil
tammil tammil (kadanaṁ)
ī vedanayil ninnĕriyuṁ nāḽavumāy
nāḽugaḽ ĕtra nāḽugaḽ tuḻayuvāniniyī kāṭṭil
tammil tammil (kadanaṁ)