Title (Indic)രാവൊരു WorkKadalkkaakkakal Year1978 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Writer Poovachal Khader LyricsMalayalamരാവൊരു നീലക്കായാല് - ഈ രാവൊരു മോഹക്കായല്‍ കായലിലേതോ തോണി പൂന്തോണിയില്‍ നിന് വരവായി (രാവൊരു) അക്കരെയാണോ ഇക്കരെയാണോ മുത്തുകള്‍ വിളയും രാജ്യം (അക്കരെ) നാടന്‍ കഥയുടെ നാവില്‍ വിടരും താരകളുറങ്ങും തീരം - എങ്ങോ രാക്കിളി പാടണ തീരം (രാവൊരു) ഒന്നുരിയാടാന്‍ എത്ര കൊതിച്ചു കണ്ണുകളിടയും നേരം (ഒന്നു) ഞാനീക്കരയുടെ മാറില്‍ എഴുതി നീയറിയാതൊരു ചിത്രം - എന്നില്‍ ഞാനറിയാതൊരു നാണം (രാവൊരു) Englishrāvŏru nīlakkāyāl - ī rāvŏru mohakkāyal kāyaliledo toṇi pūndoṇiyil nin varavāyi (rāvŏru) akkarĕyāṇo ikkarĕyāṇo muttugaḽ viḽayuṁ rājyaṁ (akkarĕ) nāḍan kathayuḍĕ nāvil viḍaruṁ tāragaḽuṟaṅṅuṁ tīraṁ - ĕṅṅo rākkiḽi pāḍaṇa tīraṁ (rāvŏru) ŏnnuriyāḍān ĕtra kŏdiccu kaṇṇugaḽiḍayuṁ neraṁ (ŏnnu) ñānīkkarayuḍĕ māṟil ĕḻudi nīyaṟiyādŏru sitraṁ - ĕnnil ñānaṟiyādŏru nāṇaṁ (rāvŏru)