Title (Indic)കുഞ്ഞേ നിനക്കു വേണ്ടി (f) WorkKaazhcha Year2004 LanguageMalayalam Credits Role Artist Music Mohan Sithara Performer Asha Madhu Writer Kaithapram LyricsMalayalamകുഞ്ഞേ നിനക്കു വേണ്ടി എങ്ങോ കാത്തു നിൽപ്പൂ (കുഞ്ഞേ) ഉരുകുന്ന സ്നേഹമോടെ മിഴിതോർന്ന മോഹം പോലെ നീ എന്നു വരുമെന്നോർത്തു കൊണ്ടേ ദൂരേ ദൂരേയൊരമ്മ…. (കുഞ്ഞേ) യാത്രയാക്കാൻ നിന്റെ കൂടെ പിൻ നിലാവായ് ഞാൻ വരും.. പിൻ നിലാവായ് ഞാൻ വരും നിന്റെ വഴിയിൽ പൂവിരിക്കാൻ തെന്നൽപോലെ ഞാൻ വരും തെന്നൽപോലെ ഞാൻവരും ഇനി നീയൊരിക്കൽ തിരികെവരാനായ് നോയ്മ്പു നോൽക്കുന്നു ഞാൻ എന്നുണ്ണി പൊന്നുണ്ണി ഇനി പോ..യ് വരൂ… (കുഞ്ഞേ) പോയ്വരൂനീ പോയ്വരൂനീ തിരികെയെത്താൻ പോയ്വരൂ.. ലോകമെല്ലാം കീഴടങ്ങും സ്നേഹമായ് നീ പോയ്വരൂ ഇനി ഈ മനസ്സിൻ ഇടനാഴികയിൽ മാഞ്ഞുപോകില്ലനീ എന്നുണ്ണി പൊന്നുണ്ണി ഇനി പോ..യ് വരൂ… (കുഞ്ഞേ) Englishkuññe ninakku veṇḍi ĕṅṅo kāttu nilppū (kuññe) urugunna snehamoḍĕ miḻidornna mohaṁ polĕ nī ĕnnu varumĕnnorttu kŏṇḍe dūre dūreyŏramma…. (kuññe) yātrayākkān ninṟĕ kūḍĕ pin nilāvāy ñān varuṁ.. pin nilāvāy ñān varuṁ ninṟĕ vaḻiyil pūvirikkān tĕnnalbolĕ ñān varuṁ tĕnnalbolĕ ñānvaruṁ ini nīyŏrikkal tirigĕvarānāy noymbu nolkkunnu ñān ĕnnuṇṇi pŏnnuṇṇi ini po..y varū… (kuññe) poyvarūnī poyvarūnī tirigĕyĕttān poyvarū.. logamĕllāṁ kīḻaḍaṅṅuṁ snehamāy nī poyvarū ini ī manassin iḍanāḻigayil māññubogillanī ĕnnuṇṇi pŏnnuṇṇi ini po..y varū… (kuññe)