കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം
കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം...
മെല്ലെ നീങ്ങും പോന്നോടത്തില്‍ നീയും ഞാനും
നിന്നെ പുല്‍കും താരുണ്യം പോല്‍ വിണ്ണിന്‍ ചേലും
നിന്നെ പുല്‍കും താരുണ്യം പോല്‍ വിണ്ണിന്‍ ചേലും...
(കായലോളങ്ങള്‍...)
നീ... നോക്കുമ്പോള്‍ എന്ന ആത്മാവില്‍
ഒരു മഴ പുലരി തന്‍ മധുമഴ....
നീ ഓര്‍ക്കുന്നോ ഓലകുടക്കീഴില്‍
തളിരിളം കരളിലെ പുതു മഴ....
ചെമ്മീന്‍കെട്ടിന്‍ ചാരത്തു കണ്മീന്‍ ചാടും നേരത്ത്
തമ്മില്‍ ചാര്‍ത്തും മോഹം പോലെ.....
(കായലോളങ്ങള്‍...)
നീ... നോക്കുമ്പോള്‍ എന്‍ ആത്മാവില്‍
മലരുകള്‍ കരം കൊട്ടുമൊരു ദിനം...
ഞാന്‍ കാണുന്നു.. ഞാന്‍ മുങ്ങുന്നു...
തണുവണികര മണിയൊലികളില്‍...
സ്വര്‍ണം പൂശും മുറ്റത്ത് സ്വര്‍ഗം പൂക്കും കാലത്ത്
നമ്മള്‍ കാണും സ്വപ്നം പോലെ.....
കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം
(കായലോളങ്ങള്‍...)