Kaayaambu korttudarum

കായാമ്പു കോർത്തുതരും
Year
Language

കായാമ്പൂ കോര്‍ത്തുതരും കടാക്ഷമാല്യം (2)
ഈ മാലതന്‍ ഇതളുകളില്‍ മനസ്സിലെ ഉറവിന്‍ തേനിറ്റി
കായാമ്പൂ കോര്‍ത്തുതരും കടാക്ഷമാല്യം

അല്ലിമലര്‍കാവില്‍ ആഹാ..
ചെല്ലപൂവില്‍ മുട്ടി ഓഹൊ..
പൂങ്കാറ്റ്‌ ഈവഴി വന്നു..ലാലാലാ....
അല്ലിമലര്‍കാവില്‍ ആഹാ..
ചെല്ലപൂവില്‍ മുട്ടി ഉം....
പൂങ്കാറ്റ്‌ ഈവഴി വന്നു
എന്നെ തൊട്ടുഴിഞ്ഞെന്തെചൊന്നവന്‍
എന്മനമാകെ തളര്‍ന്നല്ലോ?
നീയിവനിന്നെന്തു തരും ചേതോഹാരിണി (കായാമ്പൂ..)

തേനില്‍ മുങ്ങാനല്ലേ തേടിവന്നു നിന്നെ
തേങ്ങും കാറൊളി വണ്ടു..ലാലാലാ...(തേനില്‍..)
ഉള്ളിനുള്ളിലെ ചില്ലടുക്കിലെ ഉന്മദ ഗന്ധമൊളിച്ചു നീ
നിന്‍ പൊരുളാം അന്‍പൊഴുകാന്‍ എന്തേ താമസം

[ലതിക]
കായാമ്പൂ കോര്‍ത്തുതരും കടാക്ഷമാല്യം (2)
ഈ മാലതന്‍ ഇതളുകളില്‍ മനസ്സിലെ ഉറവിന്‍ തേനിറ്റി
കായാമ്പൂ കോര്‍ത്തുതരും കടാക്ഷമാല്യം

kayamboo korthutharum kadakshamalyam (2)

kāyāmbū korttudaruṁ kaḍākṣamālyaṁ (2)
ī māladan idaḽugaḽil manassilĕ uṟavin deniṭri
kāyāmbū korttudaruṁ kaḍākṣamālyaṁ

allimalargāvil āhā..
sĕllabūvil muṭṭi ohŏ..
pūṅgāṭr‌ īvaḻi vannu..lālālā....
allimalargāvil āhā..
sĕllabūvil muṭṭi uṁ....
pūṅgāṭr‌ īvaḻi vannu
ĕnnĕ tŏṭṭuḻiññĕndĕsŏnnavan
ĕnmanamāgĕ taḽarnnallo?
nīyivaninnĕndu taruṁ sedohāriṇi (kāyāmbū..)

tenil muṅṅānalle teḍivannu ninnĕ
teṅṅuṁ kāṟŏḽi vaṇḍu..lālālā...(tenil..)
uḽḽinuḽḽilĕ sillaḍukkilĕ unmada gandhamŏḽiccu nī
nin pŏruḽāṁ anpŏḻugān ĕnde tāmasaṁ

[ladiga]
kāyāmbū korttudaruṁ kaḍākṣamālyaṁ (2)
ī māladan idaḽugaḽil manassilĕ uṟavin deniṭri
kāyāmbū korttudaruṁ kaḍākṣamālyaṁ

kayamboo korthutharum kadakshamalyam (2)