തിമി തിന്തമി തെയ്യന്താരെ (2)
തിന്തിമി തിന്തിമി തിന്തിമി
തന്തിമി തെയ്യന്താരെ തെയ്യന്താരെ
പാടിവരികെടോ പാണനാരെ
പാടിപ്പഴകിയ പാണനാരെ
(പാടി)
ഏലമലയിലെ കാറ്റുവന്നു
ഏഴിലംപാലപ്പൂമണവും വന്നു (2)
ഏഴാംകടലിലെ മുത്തും വന്നു
മുത്തുചുമക്കുന്ന മഞ്ചല് വന്നു (2)
തെയ്യനം തെയ്യനം താരോ (4)
തെയ്യന്നം തെയ്യന്നം തെയ്യന്നം തെയ്യന്നം
തെയ്തെയ്തെയ്തെയ്തെയ്തെയ്താ..
പുത്തന്‍ പെണ്ണിനു പൂക്കണി വച്ചു
തയ്യന്നം തയ്യന്നം തെയ്യാരെ
(പുത്തന്‍ )
പൂങ്കൊയലുകള് ചേര്‍ന്നു വിളിച്ചു
തയ്യന്നം തയ്യന്നം തെയ്യാരെ
പുതുമണിയറ കെട്ടിയൊരുക്കു
തയ്യന്നം തയ്യന്നം തെയ്യാരെ
(പുതുമണി)
(തിമി)