സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് [2]
നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട്
ഇവള് പച്ചക്കരിന്വിന്റെ തുണ്ട്
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
ചൊകചൊക മിനുങ്ങണ ചുണ്ട് ചെന്വക പൂവിന്റെ ചെണ്ട്
തിടമാന് പോലത്തെ മൊഞ്ച് കുടമാതളം പോല്‍ നെഞ്ച് [2]
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട്
ഇവള് പച്ചക്കരിന്വിന്റെ തുണ്ട്
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
മൊഹബത്തിന് കടലിലെ മുത്ത് മുകറേണ്ട മുന്തിരി സത്ത്
മുംതാസിന് മാണിക്യം ഹൂറി എന്നെ ഷാജഹാന് ആക്കുന്ന ബീബി [2]
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട്
ഇവള് പച്ചക്കരിന്വിന്റെ തുണ്ട്
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്
സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്.....