Kaarttiga naalallo

കാർത്തിക നാളല്ലോ
Year
Language

കാര്‍ത്തികനാളല്ലോ പിറന്നാള് അന്നു
കാളിയൂരമ്പലത്തില്‍ ചാന്താട്ടം....
(കാര്‍ത്തികനാളല്ലോ.....‌)
പൊന്‍വെയില്‍പൊയ്കയില്‍ അരയന്നമായ്
പൊന്നിയും സഖികളും യാത്രയായി....
(പൊന്‍വെയില്‍പൊയ്കയില്‍.....)

അല്ലിമലര്‍ക്കാവിലെ തിരുനടയില്‍
മല്ലികപ്പൂവമ്പന്‍ വച്ച മണിവിളക്കോ....
(അല്ലിമലര്‍ക്കാവിലെ.....)
ഓമല്ലൂര്‍ക്കാട്ടിലെ കളിത്തത്തയോ
മാമംഗലം പൊന്നി മധുര കന്നി.....
(ഓമല്ലൂര്‍ക്കാട്ടിലെ.....)

kārttiganāḽallo piṟannāḽ annu
kāḽiyūrambalattil sāndāṭṭaṁ....
(kārttiganāḽallo.....‌)
pŏnvĕyilbŏygayil arayannamāy
pŏnniyuṁ sakhigaḽuṁ yātrayāyi....
(pŏnvĕyilbŏygayil.....)

allimalarkkāvilĕ tirunaḍayil
malligappūvamban vacca maṇiviḽakko....
(allimalarkkāvilĕ.....)
omallūrkkāṭṭilĕ kaḽittattayo
māmaṁgalaṁ pŏnni madhura kanni.....
(omallūrkkāṭṭilĕ.....)