കാണാതെ നീ വന്നു... കാണാതെ നീ വന്നു...
എൻ സിത്താറിനുള്ളിൽ പ്രേമഗീതങ്ങൾ...
സിത്താറിനുള്ളിൽ പ്രേമഗീതങ്ങൾ തുളുമ്പി നിൽക്കും ഇഴകളിൽ രാഗം
കാണാതെ നീ വന്നു... കാണാതെ നീ വന്നു...
രാഗിണിയായി ധന്യത പൂകി മാനസമാകെയും പൂചൂടി...
രാഗിണിയായി ധന്യത പൂകി മാനസമാകെയും പൂചൂടി
രാഗങ്ങൾ തന്നു മുദ്ര കാട്ടി നിന്നു....ആ.....
രാഗങ്ങൾ തന്നു മുദ്ര കാട്ടി നിന്നു
നീയോ നാഥാ എന്നുയിരിൽ.....നീയോ നാഥാ എന്നുയിരിൽ....
(കാണാതെ നീ......)
രാധികയായി കണ്ണനു വേണ്ടി നോവറിയാതെയും ഞാൻ പാടി...
രാധികയായി കണ്ണനു വേണ്ടി നോവറിയാതെയും ഞാൻ പാടി
മോഹങ്ങൾ വന്നു കണ്ണെറിഞ്ഞു നിന്നു
നീയോ ദേവാ എന്നരികിൽ.....നീയോ ദേവാ എന്നരികിൽ....
(കാണാതെ നീ....)