Kaamugaa nee varoo

കാമുകാ നീ വരൂ
Year
Language

കാമുകാ നീവരൂ നിന്മദം പങ്കിടൂ
മോഹമൊന്ന് ദാഹമൊന്ന് ദേഹമൊന്ന് ദേഹിയൊന്ന്
കാമകന്യമര്‍മ്മരങ്ങളില്‍
കാമുകാ..............

എന്നാനന്ദം നീ രോമാഞ്ചം നീ സായൂജ്യം നീ
രാത്രിയില്‍ വിടരും സൂനമേ രജതതാരമെ നീ തെളിയൂ
എന്നാനന്ദം നീ രോമാ‍ഞ്ചം നീ സായൂജ്യമേ
തരളിതം എന്റെയുള്ളം മധുരിതം നിന്റെ ഗന്ധം
കാമുകാ നീവരൂ......

എന്നാലസ്യവും താപങ്ങളും മാറ്റുനീ
മന്മഥനെഴുതും ഗീതമെ പുളകതാരമേ
എന്നാലസ്യവും താപങ്ങളും മാറ്റുനീ
ലഹരിയിലെന്നെ ആഴ്ത്തൂ രതിസ്വരം എന്നില്‍ മീട്ടൂ
കാമുകാ നീവരൂ........

kāmugā nīvarū ninmadaṁ paṅgiḍū
mohamŏnn dāhamŏnn dehamŏnn dehiyŏnn
kāmaganyamarmmaraṅṅaḽil
kāmugā..............

ĕnnānandaṁ nī romāñjaṁ nī sāyūjyaṁ nī
rātriyil viḍaruṁ sūname rajadadāramĕ nī tĕḽiyū
ĕnnānandaṁ nī romāñjaṁ nī sāyūjyame
taraḽidaṁ ĕnṟĕyuḽḽaṁ madhuridaṁ ninṟĕ gandhaṁ
kāmugā nīvarū......

ĕnnālasyavuṁ tābaṅṅaḽuṁ māṭrunī
manmathanĕḻuduṁ gīdamĕ puḽagadārame
ĕnnālasyavuṁ tābaṅṅaḽuṁ māṭrunī
lahariyilĕnnĕ āḻttū radisvaraṁ ĕnnil mīṭṭū
kāmugā nīvarū........