കാമിനി നീ.. രാഗിണീനീ...
നാഗം പോലെ നാണം പോലെ
ആടിവാ നിന്നിലെ താരുണ്യം ഏന്തിവാ
കാമിനീ നീ
നീലനീലരാവില്‍ ഇതളാര്‍ന്ന സൂനമേ
നീയെന്‍ മെയ്യില്‍ പെയ്യു ചുണ്ടിന്‍ രാഗങ്ങള്‍
നീയെന്നുള്ളില്‍ ചാര്‍ത്തു നെഞ്ചിന്‍ താളങ്ങള്‍
മദതരളിതയായ് മണിനിനദവുമായ്
ഈ നിശയിലൊഴുകി പ്രിയദേ നീ വ
പഞ്ചബാണനാലെ ഉരുവായ ശില്‍പ്പമേ
നിന്നില്‍ പടരുവാന്‍ എനിക്കു മോഹം
മുന്നില്‍ അഴകുകള്‍ തുളുമ്പും നേരം
നറുലഹരിയുമായ് മധുമുകുളവുമായ്
എന്നുള്‍ലില്‍ പുളകക്കൊടിയേ നീ വാ