കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു പുതുതായു് തീര്‍ത്തുള്ള പൂപ്പന്തലോ
പ്രേമത്തിന്റെ മരീചിമാലയിരുളില്‍ച്ചിന്തുന്ന പൊന്‍ദീപമോ
വ്യോമത്തിങ്കല്‍ വസന്തചന്ദ്രികയുമായു്പ്പൊന്തുന്ന വെണ്‍തിങ്കളോ
ഹാ മല്‍ജീവിത ഭാഗ്യമോ വിലസുമീവിശ്വൈക സമ്മോഹിനി
കാമൻ പുഷ്പദളങ്ങൾ
Work
Year
Language
kāman puṣpadalaṅṅaḽ kŏṇḍu pududāyu് tīrttuḽḽa pūppandalo
premattinṟĕ marīsimālayiruḽilscindunna pŏndībamo
vyomattiṅgal vasandasandrigayumāyu്ppŏndunna vĕṇdiṅgaḽo
hā maljīvida bhāgyamo vilasumīviśvaiga sammohini