Kaamalole

കാമലോലേ
Work
Year
Language

കാമലോലേ അതിലോലേ... വന്നു ഞാനിതാവന്നുഞാന്‍
കറുത്തവാവുന്നാള്‍ മദനാര്‍ത്തനായി ഞാന്‍
വരുനീ വരുനീ മാദകലോലേ
കാമദേവാ എന്‍‌ദേവാ വരില്ലഞാനിന്നു വരില്ല ഞാന്‍
വെളുത്തവാവുന്നാള്‍ പരവശയായി ഞാന്‍
അരുതേ അരുതേ ഇന്നുമാത്രമരുതേ

മാരിക്കാറിന്‍ തിരശ്ശീലനീക്കി അമ്പിളിനമ്മേ നോക്കുന്നതെന്തേ?
എന്നോമലാള്‍തന്‍ അംഗലാവണ്യം അമ്പിളികൂടെക്കൊതിക്കുന്നതാവാം
ആഹാ...........

രാഗപുഷ്പങ്ങള്‍ ശരമെയ്യുമ്പോള്‍ അറിയാതെ ഞാന്‍ നിന്നെ തൊട്ടുപോകും
വാത്സ്യായനന്‍ തന്‍ വരികളില്‍ നാളെ മായികമായകളായീടും
ആഹാ......

kāmalole adilole... vannu ñānidāvannuñān
kaṟuttavāvunnāḽ madanārttanāyi ñān
varunī varunī mādagalole
kāmadevā ĕn‌devā varillañāninnu varilla ñān
vĕḽuttavāvunnāḽ paravaśayāyi ñān
arude arude innumātramarude

mārikkāṟin diraśśīlanīkki ambiḽinamme nokkunnadĕnde?
ĕnnomalāḽtan aṁgalāvaṇyaṁ ambiḽigūḍĕkkŏdikkunnadāvāṁ
āhā...........

rāgabuṣpaṅṅaḽ śaramĕyyumboḽ aṟiyādĕ ñān ninnĕ tŏṭṭuboguṁ
vātsyāyanan dan varigaḽil nāḽĕ māyigamāyagaḽāyīḍuṁ
āhā......