Kaalittoluttil

കാലിത്തൊഴുത്തിൽ
Work
Year
Language

ആ..ആ..ആ..ആ...ആ....
കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണനിറഞ്ഞവനേ
കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകിക്കളഞ്ഞവനേ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..
ഹല്ലേലൂയ്യാ....ഹല്ലേലൂയ്യാ....
(അടിയങ്ങള്‍ നിന്‍.......)
കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണനിറഞ്ഞവനേ

കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
(കനിവിന്‍.....)
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയ്യാ....ഹല്ലേലൂയ്യാ...
(നിന്‍ മുന്നില്‍......)

കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണനിറഞ്ഞവനേ

ആ..ആ..ആ..ആ..ആ..ആ...
ഉലകിന്നുയിരായ് മനസ്സില്‍ മധുവായ്
ഉണരൂ ഉണരൂ മണിവിളക്കേ
(ഉലകിന്നുയിരായ്‍.....)
കര്‍ത്താവേ കനിയൂ നീ യേശുനാഥാ
ഹല്ലേലൂയ്യാ....ഹല്ലേലൂയ്യാ...
(കര്‍ത്താവേ......)

കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണനിറഞ്ഞവനേ
കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണനിറഞ്ഞവനേ

ā..ā..ā..ā...ā....
kālittŏḻuttil piṟannavane karuṇaniṟaññavane
karaḽilĕ sorayāl pārinṟĕ pābaṅṅaḽ kaḻugikkaḽaññavane
aḍiyaṅṅaḽ nin nāmaṁ vāḻttīḍunnu..
hallelūyyā....hallelūyyā....
(aḍiyaṅṅaḽ nin.......)
kālittŏḻuttil piṟannavane karuṇaniṟaññavane

kanivin kaḍale aṟivin pŏruḽe
sŏriyū sŏriyū anugrahaṅṅaḽ
(kanivin.....)
nin munnil vannidā nilppū ñaṅṅaḽ
hallelūyyā....hallelūyyā...
(nin munnil......)

kālittŏḻuttil piṟannavane karuṇaniṟaññavane

ā..ā..ā..ā..ā..ā...
ulaginnuyirāy manassil madhuvāy
uṇarū uṇarū maṇiviḽakke
(ulaginnuyirāy.....)
karttāve kaniyū nī yeśunāthā
hallelūyyā....hallelūyyā...
(karttāve......)

kālittŏḻuttil piṟannavane karuṇaniṟaññavane
kālittŏḻuttil piṟannavane karuṇaniṟaññavane