കാളിന്ദി കണ്ടില്ല ഞാന്‍
ഗാനങ്ങള്‍ കേട്ടില്ല ഞാന്‍
കായാമ്പൂ വര്‍ണ്ണന്റെ കൌമാര ശൃംഗാര
ചാപല്യ ലീലാ വിലാസങ്ങളല്ലാതെ
കാളിന്ദി കണ്ടില്ല ഞാന്‍
ഹരേ കൃഷ്ണാ... ഓ.. ഹരേ
പെണ്ണുങ്ങള്‍ നീരാടി നീന്തും
കണ്ണാടി ആറ്റിന്റെ തീരം
പാവാടയും മേലാടയും
വാരിക്കണ്ണന്‍ ചുമക്കുമ്പം
നാണക്കേടും കാട്ടും നേരം
[കാളിന്ദി കണ്ടില്ല]
മറ്റാരും കാണാതെ കണ്ണാ
ചിറ്റോളം പുല്‍കുമ്പോള്‍ എന്നെ
ചഞ്ചാട്ടിയും താരാട്ടിയും
കണ്ണില്‍ ചുണ്ടില്‍ കയ്യില്‍ മെയ്യില്‍
പുന്നാരങ്ങള്‍ നെയ്യും നേരം
[കാളിന്ദി കണ്ടില്ല]