Kaalan kesavan

കാലൻ കേശവൻ
Work
Year
Language

കാലൻ കേശവൻ കൗരവംശ
കാലൻ കേശവൻ
കാലൻ കാലൻ കാലൻ
കംസന് കാലൻ കേശവൻ
കാളിയമർദ്ദന നർത്തന ലോലൻ
ഗോപികമാരുടെ ചേലക്കള്ളൻ
അഞ്ജനമുകിൽ വർണ്ണൻ
ആശ്രിതവത്സലൻ
അമ്പലപ്പുഴ വാഴും ഭക്തപരായണൻ
കാലൻ കേശവൻ കംസനു
കാലൻ കേശവൻ

kālan keśavan kauravaṁśa
kālan keśavan
kālan kālan kālan
kaṁsan kālan keśavan
kāḽiyamarddana narttana lolan
gobigamāruḍĕ selakkaḽḽan
añjanamugil varṇṇan
āśridavatsalan
ambalappuḻa vāḻuṁ bhaktabarāyaṇan
kālan keśavan kaṁsanu
kālan keśavan