Kaalam tayscudarunnu

കാലം തയ്ച്ചുതരുന്നു
Work
Year
Language

കാലം തയ്ചുതരുന്നു മര്‍ത്ത്യനു
തോലാകുന്ന പുറം വേഷം
പഴകില്ലെന്നും മര്‍ത്യാത്മാവിന്നഴകു കൊടുക്കും പരിവേഷം
കണ്ണുകളെന്നാല്‍ കളവുകള്‍ പറയും കള്ളസാക്ഷികള്‍ -ഉള്‍
ക്കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍

kālaṁ taysudarunnu marttyanu
tolāgunna puṟaṁ veṣaṁ
paḻagillĕnnuṁ mardyātmāvinnaḻagu kŏḍukkuṁ pariveṣaṁ
kaṇṇugaḽĕnnāl kaḽavugaḽ paṟayuṁ kaḽḽasākṣigaḽ -uḽ
kkaṇṇugaḽallo satyaṁ paṟayuṁ karmmasākṣigaḽ