(പു) പുഴയോരം കുയില്‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(പുഴയോരം )
മഞ്ചു തെന്നല്‍ കൊഞ്ചി വീശി (2)
ഹേ മലരിലും തളിരിലും കിലുകിലും
(സ്ത്രീ) പുഴയോരം കുയില്‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(പു) മയിലഴകൊഴുകും രതിരസകുസുമം നീ
മിഴിയിണ പോലം മദഭരലയലസിതം
(പു) അഴകേ
(സ്ത്രീ) അകലേ
(പു) അമൃതേ
(സ്ത്രീ) അരികേ
(പു) ഉണരൂ
(സ്ത്രീ) പകലോ?
(പു) ഇതിലേ
(സ്ത്രീ) ഇനിയോ?
(പു) പുഴയോരം കുയില്‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(സ്ത്രീ) മഞ്ചു തെന്നല്‍ കൊഞ്ചി വീശി (2)
ഹേ മലരിലും തളിരിലും കിലുകിലും
(സ്ത്രീ) ഹാ
(പു) ഹേ
(സ്ത്രീ) ഹോ ഹോ ഹോ ഹോ ഹോ
(പു) ഹാ
(സ്ത്രീ) ഹോ
(പു) ഹോ ഹോ ഹോ ഹോ ഹോ
(സ്ത്രീ) ഹിമജലമലിയും കുളിരരുവികള്‍ നമ്മള്
ഇതു വഴി ഒഴുകാം കടലണയുവതോളം
അധരം?
(പു) മധുരം
(സ്ത്രീ) അളകം?
(പു) പുളകം
(സ്ത്രീ) നയനം?
(പു) നളിനം
(സ്ത്രീ) തനുവോ?
(പു) പരുവം
(സ്ത്രീ) പുഴയോരം കുയില്‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(പു) മഞ്ചു തെന്നല്‍ കൊഞ്ചി വീശി
ഹേ മലരിലും തളിരിലും കിലുകിലും
(പു) ഇളം പനിമലരേ ഒരു മധുശലഭം ഞാന്‍
(സ്ത്രീ) ഇതു സുരഭില മാസം മനമലിയുമുല്ലാസം
മിഴിയില്‍ ?
(പു) മദനന്
(സ്ത്രീ) മൊഴിയില്‍ ?
(പു) വികടന്
(സ്ത്രീ) മനസ്സില്‍ ?
(പു) കണവന്
(സ്ത്രീ) മടിയില്‍ ?
(പു) കൊതിയന്‍
(സ്ത്രീ) പുഴയോരം കുയില്‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(പു) മഞ്ചു തെന്നല്‍ കൊഞ്ചി വീശി
ഹേ മലരിലും തളിരിലും കിലുകിലും