Kaakke kaakke kaavadi kaakke

കാക്കേ കാക്കേ കാവതി കാക്കേ
Year
Language

കുക്കൂ കുക്കൂ....

കക്കക്കക്ക കാവതിക്കാക്കേ കള്ളക്കണ്ണാ
കിക്കിക്കിക്കിക്കിളിമകളേ കിലുക്കാം പെട്ടി
കൊക്കരക്കോ കെട്ടുകെട്ടിയ കോമാളീ
ഏയ് മിന്നലേ...
ഹായ് നിന്റെ കിളിക്കൊഞ്ചലിന്നെന്തു രസം!

ചെങ്കമലം കാവിലെ അമ്പലത്തിരുമുറ്റത്ത്
തങ്കപ്പൂമ്പൊടിവിതറീയ പന്തലുകണ്ടോ?
പന്തലിലിത്തിരി നേരമിരുന്നാലോ
മേലാകെ പൂമ്പൊടി പറ്റുകില്ലേ?

അന്തിമായും നേരത്ത് ആളൊഴിഞ്ഞൊരീ പാടത്ത്
ചേക്കേറാനിടം തിരഞ്ഞതെന്തു രഹസ്യം?
തമ്മിലുരുമ്മിയുരുമ്മിയിരുന്നാലോ
കൈമാറും തേന്‍ തരി വറ്റുകില്ലേ?

kukkū kukkū....

kakkakkakka kāvadikkākke kaḽḽakkaṇṇā
kikkikkikkikkiḽimagaḽe kilukkāṁ pĕṭṭi
kŏkkarakko kĕṭṭugĕṭṭiya komāḽī
ey minnale...
hāy ninṟĕ kiḽikkŏñjalinnĕndu rasaṁ!

sĕṅgamalaṁ kāvilĕ ambalattirumuṭratt
taṅgappūmbŏḍividaṟīya pandalugaṇḍo?
pandalilittiri neramirunnālo
melāgĕ pūmbŏḍi paṭrugille?

andimāyuṁ neratt āḽŏḻiññŏrī pāḍatt
sekkeṟāniḍaṁ tiraññadĕndu rahasyaṁ?
tammilurummiyurummiyirunnālo
kaimāṟuṁ ten dari vaṭrugille?