(പു) തെയു് തെയു് തെയു് തകതോം
തതേ തോം തെയു് തക തോം തോം
തെയു് തെയു് തെയു് തകതോം
തത തരികിട തിമൃത തോം
(പു) അരെ രംപാ രംപാ രേ (3) രംപാ രംപാ
(ഗ്രൂ) അരെ രംപാ രംപാ രേ (3) രംപാ രംപാ
അരെ രംപാ രംപാ രേ രംപാ രംപാ
(പു) നാട്ടുമാവിന് കൊമ്പത്തു് കാത്തിരിക്കും രാക്കിളിയേ
കൂട്ടിരിക്കാന്‍ കിളിയുണ്ടോ രംപാ രംപാ
(സ്ത്രീ) കിളിക്കിരിക്കാന്‍ കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോ
കൊമ്പിലിരിക്കാന്‍ ഇടമുണ്ടോ രംപാ രംപാ
(പു) ഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന് കൊമ്പത്തു്
ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന് കൊമ്പത്തു്
കുയിലമ്മേ നീയില്ലേ
(പു) രാവിന് കൊമ്പത്തു്
(പു) അരെ രംപാ രംപാ രേ (3) രംപാ രംപാ
(നാട്ടുമാവിന് )
(പു) കണ്ടിരിക്കാനെന്തൊരു ചന്തം
തിരുതേവിപ്പെണ്ണേ വമ്പത്തി
നിന്നെ കേട്ടിരിക്കാനെന്തൊരു മേളം
മൂളമുട്ടില് മൂളും വമ്പത്തി
(സ്ത്രീ) വെറുതെ ഞാന്‍ കൊതിച്ചതു് മോഹങ്ങളാണേ
കൊതിയോടെ വിതച്ചതു് ദാഹങ്ങളായു്
(വെറുതെ)
(പു) വെറുതെ ഞാന്‍ കൊതിച്ചു
കൊതിയോടെ നിനച്ചു
കുയിലമ്മേ നീ പാടി രാവിന് തുമ്പത്തു്
(പു) (നാട്ടുമാവിന് )
(സ്ത്രീ) ഹേ (കിളിക്കിരിക്കാന്‍ )