Julee ai lav yu

ജുലീ ഐ ലവ്‌ യു
Year
Language

ജൂലീ ...... യെസ് ഡാര്‍ലിംഗ് ....
ഐ ലവ് യു .....ഓ യു ആര്‍ മൈ സ്വീറ്റ്നെസ് ....

ജൂലീ ...ഐ ലവ് യു...ഉം .....
ഐ ലവ് യു....ഉം .....

ഓ മൈ ജൂലീ ജൂലീ നിന്‍റെ സ്വപ്നത്തിന്‍ കൂടിനെത്ര വാതില്‍ ?
ഒരേ ഒരേ ഒരു വാതില്‍ ....
ഓ മൈ ജൂലീ (2 )

ആ കിളിവാതിലില്‍ ഇപ്പോള്‍ പടരുന്നതെത് വള്ളി ?
ഇക്കിളി വള്ളി
അതിന്‍റെ ചില്ലയിലിപ്പോള്‍ പൂത്തതെന്തൊരു പൂ ?
പനിനീര്‍ പൂ പനിനീര്‍ പൂ ....
( ജൂലീ ...)

ഓ മൈ ജൂലീ ജൂലീ നിന്‍റെ ഗിറ്റാറിന്‍ മാറിലെത്ര കമ്പി ?
ഒരേ ഒരേ ഒരു കമ്പി ...
(ഓ മൈ ജൂലീ) ...(2)
ആ പൊന്‍ കമ്പിയിലിപ്പോള്‍ വിടരുന്നതേതൊരു ഗാനം
പ്രേമഗാനം
അതിന്‍റെ പല്ലവി ഇപ്പോള്‍ കോര്‍ത്തതേതു പദം ?
ഹണി ഡ്യൂ ഹണി ഡ്യൂ .....

ജൂലീ ...... യെസ് ഡാര്‍ലിംഗ് ....
ഐ ലവ് യു .....ഓ യു ആര്‍ മൈ സ്വീറ്റ്നെസ് ....

ഉം ......ഉം ......

jūlī ...... yĕs ḍārliṁk ....
ai lav yu .....o yu ār mai svīṭrnĕs ....

jūlī ...ai lav yu...uṁ .....
ai lav yu....uṁ .....

o mai jūlī jūlī ninṟĕ svapnattin kūḍinĕtra vādil ?
ŏre ŏre ŏru vādil ....
o mai jūlī (2 )

ā kiḽivādilil ippoḽ paḍarunnadĕt vaḽḽi ?
ikkiḽi vaḽḽi
adinṟĕ sillayilippoḽ pūttadĕndŏru pū ?
paninīr pū paninīr pū ....
( jūlī ...)

o mai jūlī jūlī ninṟĕ giṭrāṟin māṟilĕtra kambi ?
ŏre ŏre ŏru kambi ...
(o mai jūlī) ...(2)
ā pŏn kambiyilippoḽ viḍarunnadedŏru gānaṁ
premagānaṁ
adinṟĕ pallavi ippoḽ korttadedu padaṁ ?
haṇi ḍyū haṇi ḍyū .....

jūlī ...... yĕs ḍārliṁk ....
ai lav yu .....o yu ār mai svīṭrnĕs ....

uṁ ......uṁ ......