Title (Indic)എൻ മാനസം WorkJeevitham Year1984 LanguageMalayalam Credits Role Artist Music Gangai Amaran Performer Vani Jairam Performer KJ Yesudas Writer Poovachal Khader LyricsMalayalamഎന്‍ മാനസം എന്നും നിന്റെ ആലയം എന്നും നിന്റെ ശ്രീ പദം തേടി വരുന്നു ഞാന്‍ കൂടെ വരുന്നു എന്നുയിരേ ഉയിരിന് ഉറവേ പൂങ്കുളിരേ കുളിരിന് കുടമേ എന്തെല്ലാം ചൊല്ലാനായി വെമ്പുന്നെന്‍ ഹൃദയം നീയെന്നും എന്റെ സ്വപ്നം നീയെന്നും എന്റെ സ്വന്തം (എന്‍ മാനസം) എന്‍ നിലാവേ നിലാവിന് പ്രഭയെ നിന് ചിരിയില്‍ അലിയും സമയം എന്നുള്ളില്‍ നീയേകും അഞ്ജാത മധുരം നീയെന്നും എന്റെ ജീവന് നീയെന്നും എന്റെ ദേവന് (എന്‍ മാനസം) Englishĕn mānasaṁ ĕnnuṁ ninṟĕ ālayaṁ ĕnnuṁ ninṟĕ śrī padaṁ teḍi varunnu ñān kūḍĕ varunnu ĕnnuyire uyirin uṟave pūṅguḽire kuḽirin kuḍame ĕndĕllāṁ sŏllānāyi vĕmbunnĕn hṛdayaṁ nīyĕnnuṁ ĕnṟĕ svapnaṁ nīyĕnnuṁ ĕnṟĕ svandaṁ (ĕn mānasaṁ) ĕn nilāve nilāvin prabhayĕ nin siriyil aliyuṁ samayaṁ ĕnnuḽḽil nīyeguṁ añjāda madhuraṁ nīyĕnnuṁ ĕnṟĕ jīvan nīyĕnnuṁ ĕnṟĕ devan (ĕn mānasaṁ)