Jayajaya gogula

ജയജയ ഗോകുല
Year
Language

ജയ ജയ ഗോകുലപാല ഹരേ
ജയഗോവിന്ദ മുകുന്ദ ഹരേ
(ജയ ജയ...)
രാസക്രീഢാലോല ഹരേ
രാധാമാധവ ഹരേ ഹരേ
(രാസക്രീഢാ.....)
(ജയ ജയ ഗോകുല......)

പ്രണയ ലീലാവതീ നീയെന്‍
ഹൃദയ മലര്‍മാധുരി
നിന്‍ പ്രേമചാപല്യം ഒരു
നവകാവ്യസങ്കല്പം
ഏപ്രിലില്‍ വിടരും ലില്ലികള്‍ പോലെ
എന്നോമനയുടെ കാമനകള്‍
ഏദന്‍ മുന്തിരിനീര്‍മണി പോലെ
എന്നോമനയുടെ തേന്‍മൊഴികള്‍

ജയ ജയ ഗോകുലപാല ഹരേ
ജയഗോവിന്ദ മുകുന്ദ ഹരേ
രാസക്രീഢാലോല ഹരേ
രാധാമാധവ ഹരേ ഹരേ

ജയ ജയ ഗോകുലപാല ഹരേ
ജയഗോവിന്ദ മുകുന്ദ ഹരേ
രാസക്രീഢാലോല ഹരേ
രാധാമാധവ ഹരേ ഹരേ

ഓ മൈ ലവ്ബേര്‍ഡ്, യൂ ആര്‍ മൈന്‍
ശാന്തസമുദ്രം പോലെയാ ദാഹം
കാന്തിമതീ നിന്‍ നീള്‍മിഴികള്‍
(ശാന്തസമുദ്രം.....)
അറ്റ്ലാന്റിക്കിലെ അലകളുണര്‍ത്തും
അഴകേ നിന്‍ ചിരി എന്‍ കരളില്‍

ജയ ജയ ഗോകുലപാല ഹരേ
ജയഗോവിന്ദ മുകുന്ദ ഹരേ
രാസക്രീഢാലോല ഹരേ
രാധാമാധവ ഹരേ ഹരേ
ജയ ജയ ഗോകുലപാല ഹരേ
ജയഗോവിന്ദ മുകുന്ദ ഹരേ

jaya jaya gogulabāla hare
jayagovinda mugunda hare
(jaya jaya...)
rāsakrīḍhālola hare
rādhāmādhava hare hare
(rāsakrīḍhā.....)
(jaya jaya gogula......)

praṇaya līlāvadī nīyĕn
hṛdaya malarmādhuri
nin premasābalyaṁ ŏru
navagāvyasaṅgalbaṁ
eprilil viḍaruṁ lilligaḽ polĕ
ĕnnomanayuḍĕ kāmanagaḽ
edan mundirinīrmaṇi polĕ
ĕnnomanayuḍĕ tenmŏḻigaḽ

jaya jaya gogulabāla hare
jayagovinda mugunda hare
rāsakrīḍhālola hare
rādhāmādhava hare hare

jaya jaya gogulabāla hare
jayagovinda mugunda hare
rāsakrīḍhālola hare
rādhāmādhava hare hare

o mai lavberḍ, yū ār main
śāndasamudraṁ polĕyā dāhaṁ
kāndimadī nin nīḽmiḻigaḽ
(śāndasamudraṁ.....)
aṭrlānṟikkilĕ alagaḽuṇarttuṁ
aḻage nin siri ĕn karaḽil

jaya jaya gogulabāla hare
jayagovinda mugunda hare
rāsakrīḍhālola hare
rādhāmādhava hare hare
jaya jaya gogulabāla hare
jayagovinda mugunda hare