മാതംഗാനനം അബ്ജവാസരമണീം
ഗോവിന്ദമാദ്യം ഗുരും വ്യാസം പാണിനീം
ഗര്‍ഗ്ഗ നാരദ കണാദാദ്യാന്‍ മുനീന്ദ്രാന്‍
ബുധാന്‍ ദുര്‍ഗ്ഗാം ചൈവ
മൃദംഗശൈലനിലായാം
ശ്രീപോര്‍ക്കലീം ഇഷ്ടദാം ഭക്ത്യാ നിത്യമുപാസ്മഹേ
സപദിനാം കുര്‍വന്തു മേ മംഗളം
ജയജയ ഭഗവതി മാതംഗി
ജയജയ മേചക വര്‍ണ്ണാംഗി
ജയസരസിജ സുഷമാപാംഗീ
ജയജയ മഞ്ജുളാംഗി
ജയജയ കരഘൃത കരവാളേ
ജയസുരരിപുകുല കാലേ...
ജയമാം പാലയ ശുഭശീലേ
ജയജയ ഭദ്രകാളീ........
mādaṁgānanaṁ abjavāsaramaṇīṁ
govindamādyaṁ guruṁ vyāsaṁ pāṇinīṁ
gargga nārada kaṇādādyān munīndrān
budhān durggāṁ saiva
mṛdaṁgaśailanilāyāṁ
śrīborkkalīṁ iṣṭadāṁ bhaktyā nityamubāsmahe
sabadināṁ kurvandu me maṁgaḽaṁ
jayajaya bhagavadi mādaṁgi
jayajaya mesaga varṇṇāṁgi
jayasarasija suṣamābāṁgī
jayajaya mañjuḽāṁgi
jayajaya karaghṛta karavāḽe
jayasuraribugula kāle...
jayamāṁ pālaya śubhaśīle
jayajaya bhadragāḽī........