Title (Indic)കണ്ണിനു പുണ്യമേകും ദിവ്യപ്രേമസാരമേ WorkJanova Year1953 LanguageMalayalam Credits Role Artist Music Jnanamani Performer P Leela Performer AM Raja Writer Peethambaran LyricsMalayalamകണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ മധുരരാഗ ധാരയെന്തേ... തൂകിടാതെ നാഥേ..... മൗനമാർന്നു മേവുകയോ.... നീ പ്രഭാതമേ വാ... മൗനമാർന്നു മേവുകയോ.... നീ പ്രഭാതമേ വാ... കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ കണ്ണിനു പുണ്യമേകും ദിവ്യ പ്രേമസാരമേ... നിലാവില് ഞാന്‍ ഉലാവിടും വേളയില്‍ കര ചേരും തിര പോലെ.... കരള്‍ പൂകുവാന്‍ വന്ന നായകാ.... കാർമേഘമാം മൂടലില്‍ മതിയെ..... മറച്ചാല്‍ മറയാനോ....ഓ...ഓ... ഉറുമി ഭാവമേവമായ പോർ നായകാ ആനന്ദസൂനമേ...ശാന്തം ഈ രാവില്‍ തൂമധുവോലും സ്വാന്ത സുഷമയെ ദാരുണമായി സഹജവിനയത്തിന് ഇതളായ്.... എന്തിനു പാഴില്‍ മൂടിവെയ്പ്പൂ ഹേ സുധാമയീ... എന്തിനു പാഴില്‍ മൂടിവെയ്പ്പൂ ഹേ സുധാമയീ.... (കണ്ണിനു പുണ്യമേകും....) Englishkaṇṇinu puṇyameguṁ divya premasārame madhurarāga dhārayĕnde... tūgiḍādĕ nāthe..... maunamārnnu mevugayo.... nī prabhādame vā... maunamārnnu mevugayo.... nī prabhādame vā... kaṇṇinu puṇyameguṁ divya premasārame kaṇṇinu puṇyameguṁ divya premasārame... nilāvil ñān ulāviḍuṁ veḽayil kara seruṁ tira polĕ.... karaḽ pūguvān vanna nāyagā.... kārmeghamāṁ mūḍalil madiyĕ..... maṟaccāl maṟayāno....o...o... uṟumi bhāvamevamāya por nāyagā ānandasūname...śāndaṁ ī rāvil tūmadhuvoluṁ svānda suṣamayĕ dāruṇamāyi sahajavinayattin idaḽāy.... ĕndinu pāḻil mūḍivĕyppū he sudhāmayī... ĕndinu pāḻil mūḍivĕyppū he sudhāmayī.... (kaṇṇinu puṇyameguṁ....)