Janmannale tennunnuvo

ജന്മങ്ങളേ തേങ്ങുന്നുവോ
Year
Language

ജന്മങ്ങളേ തേങ്ങുന്നുവോ ബന്ധങ്ങളേ ഉലയുന്നുവോ
സ്നേഹമേ നോവുമായി മുൾക്കിരീടമേകിടുന്ന
ജീവിത കാൽവരി കയറുകയോ
(ജന്മങ്ങളേ തേങ്ങുന്നുവോ.........)

ആരാരുമില്ലേ ആശ്വാസമാകാൻ
അകലുമിവരിൽ തുണയരുളുവാൻ ഒരു തണലുമേകീടാനായ് (2)
ഒരു നുള്ളു സാന്ത്വനം തരുകില്ലയോ (2)
ആരാണൊരാശ്രയം ജീവന്റെ അമരം തകരുമ്പോൾ
(ജന്മങ്ങളേ തേങ്ങുന്നുവോ.........)

janmaṅṅaḽe teṅṅunnuvo bandhaṅṅaḽe ulayunnuvo
snehame novumāyi muḽkkirīḍamegiḍunna
jīvida kālvari kayaṟugayo
(janmaṅṅaḽe teṅṅunnuvo.........)

ārārumille āśvāsamāgān
agalumivaril tuṇayaruḽuvān ŏru taṇalumegīḍānāy (2)
ŏru nuḽḽu sāndvanaṁ tarugillayo (2)
ārāṇŏrāśrayaṁ jīvanṟĕ amaraṁ tagarumboḽ
(janmaṅṅaḽe teṅṅunnuvo.........)