Jamandi pookkal

ജമന്തി പൂക്കൾ
Work
Year
Language

ജമന്തിപ്പൂക്കള്‍...
ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍
എന്റെ പ്രിയതമയുടെ ചൊടിനിറയെ
സുഗന്ധിപ്പൂക്കള്‍..
സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍...

മഞ്ഞുമൂടിയ മരതകങ്ങള്‍
ഒ ഓ ഒ ഓ..
ഈ മലമ്പുഴയിലെ മതിലകങ്ങള്‍
ഒ ഓ ഒ ഓ..
ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ...
ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ...നിന്റെ
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ....
ആ ആ ആ ആ.... ആ ആ ആ ആ..
(ജമന്തിപ്പൂക്കള്‍)

മുത്തുകെട്ടിയ നഖക്ഷതങ്ങള്‍
ഒ ഓ ഒ ഓ..
ഈ മലമ്പുഴയുടെ മാറിടങ്ങള്‍
ഒ ഓ ഒ ഓ..
ആ മുത്തു വാരിവരും പൂക്കാരീ...
ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..നിന്റെ
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..
അ അ ആ .... അ അ ആ ആ ആ..

jamandippūkkaḽ...
januvariyuḍĕ muḍiniṟayĕ jamandippūkkaḽ
ĕnṟĕ priyadamayuḍĕ sŏḍiniṟayĕ
sugandhippūkkaḽ..
sugandhippūkkaḽ.. jamandippūkkaḽ...

maññumūḍiya maradagaṅṅaḽ
ŏ o ŏ o..
ī malambuḻayilĕ madilagaṅṅaḽ
ŏ o ŏ o..
ā maññil muṅṅivaruṁ pūkkārī...
sūḍumboḽ uḍaloḍĕ svargattilĕttunna
suvanna pūvĕnnĕ sūḍiykkū...ninṟĕ
suvanna pūvĕnnĕ sūḍiykkū....
ā ā ā ā.... ā ā ā ā..
(jamandippūkkaḽ)

muttugĕṭṭiya nakhakṣadaṅṅaḽ
ŏ o ŏ o..
ī malambuḻayuḍĕ māṟiḍaṅṅaḽ
ŏ o ŏ o..
ā muttu vārivaruṁ pūkkārī...
sārttumboḽ svapnaṅṅaḽ nṛttaṁcaviṭṭunna
suvanna muttĕnnĕ sārttikkū..ninṟĕ
suvanna muttĕnnĕ sārttikkū..
a a ā .... a a ā ā ā..