Title (Indic)മുങ്ങി മുങ്ങി മുത്തുപൊങ്ങി WorkJackpot Year1993 LanguageMalayalam Credits Role Artist Music Ilayaraja Performer KS Chithra Performer Krishnachandran Writer Bichu Thirumala LyricsMalayalamധിംതനക്കു ധിംതനക്കു ധിംതനക്കു ഹൊയ്യാരോയ് ധിംതനക്കു ധിംതനക്കു ധിംതനക്കു ഹൊയ്യാരോയ് മുങ്ങിമുങ്ങി മുത്തുപൊങ്ങി മുത്തണിക്കുടം പൊങ്ങി മുത്തണിക്കുടത്തില്നിന്നൊരൊത്ത ഭൂതവും പൊങ്ങി കൂടുവിട്ടു കൂടുമാറി അയ്യയ്യാ കൂട്ടിലിട്ട തത്തയായി അയ്യയ്യാ പാടുപെട്ടു പാട്ടുപാടി തത്തമ്മ പൂച്ചപൂച്ചയെന്നൊരിക്കല് അപ്പപ്പാ ലാക്കുനോക്കി പൂച്ചയും മണം പിടിച്ചടുത്തുപോയ് കൂടാരം കൂട്ടില്‍ കൂര്ത്തുമൂര്ത്തൊരീനഖങ്ങള് കൂട്ടിവെച്ചു മാന്തി പോല്‍ പിന്നാലെ കൂടി! ഏതോവേടന് എന്നോ വന്നാ പൂവും തേനും കൊണ്ടേ പോയി പൂവില്‍ നിന്നും വണ്ടായ് മാറീ പാവം ഭൂതം മിണ്ടാതോടി ഏതോ കൂന്തല്‍ പൂവിന്നുള്ളില്‍ താനേ ചെന്നു തേനും തേടി തട്ടിയിട്ടു വണ്ടിനെ താഴെയായ് പൊടുന്നനെ കാത്തുവെച്ചു പിന്നെയും കുടത്തില്‍ വീണടഞ്ഞുപോയ് അയ്യയ്യോ ഭൂതം Englishdhiṁtanakku dhiṁtanakku dhiṁtanakku hŏyyāroy dhiṁtanakku dhiṁtanakku dhiṁtanakku hŏyyāroy muṅṅimuṅṅi muttubŏṅṅi muttaṇikkuḍaṁ pŏṅṅi muttaṇikkuḍattilninnŏrŏtta bhūdavuṁ pŏṅṅi kūḍuviṭṭu kūḍumāṟi ayyayyā kūṭṭiliṭṭa tattayāyi ayyayyā pāḍubĕṭṭu pāṭṭubāḍi tattamma pūccabūccayĕnnŏrikkal appappā lākkunokki pūccayuṁ maṇaṁ piḍiccaḍuttuboy kūḍāraṁ kūṭṭil kūrttumūrttŏrīnakhaṅṅaḽ kūṭṭivĕccu māndi pol pinnālĕ kūḍi! edoveḍan ĕnno vannā pūvuṁ tenuṁ kŏṇḍe poyi pūvil ninnuṁ vaṇḍāy māṟī pāvaṁ bhūdaṁ miṇḍādoḍi edo kūndal pūvinnuḽḽil tāne sĕnnu tenuṁ teḍi taṭṭiyiṭṭu vaṇḍinĕ tāḻĕyāy pŏḍunnanĕ kāttuvĕccu pinnĕyuṁ kuḍattil vīṇaḍaññuboy ayyayyo bhūdaṁ