ജാലകം എന്‍ ചുവരില്‍ വിരിയുമ്പോള്‍
കുളിരോര്‍മകള്‍ തന്‍ ഇടനാഴിയില്‍ തിരയാം
മലരണിയും മധുവനവും
മരുവനവും മലനിരയും
ഹാ മനസ്സേ നുകരു നുകരു
മദിരാലഹരിക്കനവെല്ലാം
ഏതുകൌമാരരതിയില്‍ തൂമാരി നീര്‍ത്തുള്ളിയായി അഴകേ
രാഗമേഘങ്ങളൊഴുകീ പൂമാനമായോരെന്‍ ഹൃദയം നിറയെ
താഴേക്കുനീ വീണെങ്കിലും പാലാണുനീ മണ്‍ചിപ്പിയില്‍
നനുനനെയസുലഭ നവമണിയുണരുക ലഹരിയിലലിയുക
ജാലകം........
ലല്ലലലലലം... ലലലല്ലല്ലലലം.....
മാതൃസങ്കല്‍പ്പമൊഴുകീ ഹാ
ചേറില്‍ വീണപ്പോളല്ലേ മകനേ
ജീവിതത്തിന്റെയളവും നീ
തൂക്കിനോക്കി കുരുന്നില്‍ വെറുതേ
ദൂരേക്കുനീ പോയെങ്കിലും
ചില്ലാകുമീ വെണ്‍കുപ്പിയില്‍
തെരുതെരെ നുരയുമീ മതിമതി വെയിലൊരു
ചെറുപത നുരയുക
ജാലകം.........