Ittiri naanam

ഇത്തിരി നാണം
Year
Language

ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍ (ഇത്തിരി..)

(F)മഗരി (M)മഗരി (F)സധസ (M)സരിമ (F)രിമപ (M)മപധ
(M)ധ സ ധ സ ധസരി (F)മഗരി മഗ

ഓടം തുഴയും മാന്‍ മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളില്‍ മോഹം ഉതിരും നേരം (ഓടം... )
മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാള്‍കള്‍
പുതു മൊട്ടിന്‍ കിങ്ങിണിയോടെ
ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍

ittiri nāṇaṁ pĕṇṇin kaviḽinu kuṅgumamegumboḽ
maṁgaḽagandhaṁ āṇin karaḽinĕ ikkiḽiyūṭṭumboḽ
āśaṁsā puṣpaṅṅaḽ niṅṅaḽkkāy‌ nalgunnu ñān (ittiri..)

(F)magari (M)magari (F)sadhasa (M)sarima (F)rimaba (M)mabadha
(M)dha sa dha sa dhasari (F)magari maga

oḍaṁ tuḻayuṁ mān miḻigaḽĕ svapnaṁ taḻuguṁ neraṁ
svapnaṁ aruḽuṁ tāraṇigaḽil mohaṁ udiruṁ neraṁ (oḍaṁ... )
mithunaṅṅaḽĕ pularaṭṭĕ niṅṅaḍĕ nāḽkaḽ
pudu mŏṭṭin kiṅṅiṇiyoḍĕ
jīvidamĕnnuṁ madhuvidhuvāgān bhāvugamegunnu
āśaṁsā puṣpaṅṅaḽ niṅṅaḽkkāy‌ nalgunnu ñān