Title (Indic)പ്രേമമെന്ന കലയിൽ WorkItha Oru Theeram Year1979 LanguageMalayalam Credits Role Artist Music KJ Joy Performer S Janaki Writer Yusufali Kecheri LyricsMalayalamധീയാലോ ധീയാലോ ധീയോ ധീയോ ധീയാലോ പ്രേമമെന്ന കലയില്‍ ഞാനൊരു റാണി സ്വപ്ന റാണി മന്മഥന്റെ പൊയ്കയില്‍ ഞാനൊരു തോണി പൊന്നും തോണി ധീയാലോ ധീയാലോ ധീയോ ധീയോ ധീയാലോ സ്വര്‍ണ്ണമയൂരം പീലിവിടര്‍ത്തും സുന്ദരതീരം ഒരു സുന്ദരതീരം മലര്മിഴിയിണയാല് പുല്‍കിയുണര്‍ത്തും മദനവികാരം കരളില്‍ മധുരവികാരം മാദകമാമെന് പനിനീരുടലിതാ മഞ്ജുളഹാരം ഒരു മഞ്ജുളഹാരം സന്ധ്യാകിരണം രാഗം ചാര്‍ത്തിയ സരളതുഷാരം മിഴിയില്‍ പ്രണയവിഹാരം Englishdhīyālo dhīyālo dhīyo dhīyo dhīyālo premamĕnna kalayil ñānŏru ṟāṇi svapna ṟāṇi manmathanṟĕ pŏygayil ñānŏru toṇi pŏnnuṁ toṇi dhīyālo dhīyālo dhīyo dhīyo dhīyālo svarṇṇamayūraṁ pīliviḍarttuṁ sundaradīraṁ ŏru sundaradīraṁ malarmiḻiyiṇayāl pulgiyuṇarttuṁ madanavigāraṁ karaḽil madhuravigāraṁ mādagamāmĕn paninīruḍalidā mañjuḽahāraṁ ŏru mañjuḽahāraṁ sandhyāgiraṇaṁ rāgaṁ sārttiya saraḽaduṣāraṁ miḻiyil praṇayavihāraṁ