Title (Indic)ഒരു തണല്‍ WorkIrulmaalangal Year1993 LanguageMalayalam Credits Role Artist Music AT Ummer Performer Not Available Writer ONV Kurup LyricsMalayalamഒരു തണൽ ഞങ്ങൾക്ക് നൽകുവാൻ നീയെന്നും എരി വെയിലിൽ കത്തുകയായിരുന്നു ഒരു കുളിർ വെട്ടത്തിൽ കതിർ മണീ തേടുമീ പറവകൾക്കാശ്രയമായിരുന്നൂ ഒരു നീണ്ട യാത്രയിൽ ഞങ്ങൾ തൻ ദുഃഖത്തിൻ ചുമടേറ്റിയൊപ്പം നടന്നു വന്നൂ വിടവാങ്ങാനാവാതെ നിന്നൂ നിശ്ശബ്ദമാം ഹൃദയബന്ധമോടെ തേങ്ങലോടെ (ഒരു തണൽ...) ചിറകൊതുക്കുന്നിതാ ഞങ്ങൾ തൻ സ്വപ്നങ്ങൾ അരിയ സുഖദുഃഖശാരികകൾ ഇവരെയുറക്കുവാനിരുളിലേകാകിയായ് ഇനിയാരുറങ്ങാതെ കാത്തിരിക്കും (ഒരു തണൽ..) Englishŏru taṇal ñaṅṅaḽkk nalguvān nīyĕnnuṁ ĕri vĕyilil kattugayāyirunnu ŏru kuḽir vĕṭṭattil kadir maṇī teḍumī paṟavagaḽkkāśrayamāyirunnū ŏru nīṇḍa yātrayil ñaṅṅaḽ tan duḥkhattin sumaḍeṭriyŏppaṁ naḍannu vannū viḍavāṅṅānāvādĕ ninnū niśśabdamāṁ hṛdayabandhamoḍĕ teṅṅaloḍĕ (ŏru taṇal...) siṟagŏdukkunnidā ñaṅṅaḽ tan svapnaṅṅaḽ ariya sukhaduḥkhaśārigagaḽ ivarĕyuṟakkuvāniruḽilegāgiyāy iniyāruṟaṅṅādĕ kāttirikkuṁ (ŏru taṇal..)