ലലലലാ.....ലലലലാ.....
ഇന്നത്തെ പുലരിയിൽ പുതിയൊരു പൈങ്കിളിതൻ മണിനാദം
ഇന്നെന്റെ ഹൃദയവിപഞ്ചിയിൽ പ്രേമത്തിൻ മധുഗാനം
ലലലല.... ലല്ലാലലലല....
(ഇന്നത്തെ പുലരിയിൽ....)
ലലലലാ....ലലലലാ...
ഇന്നത്തെ തെന്നലിനേതോ പുതുമലരിൻ സൗരഭ്യം
കാട്ടരുവികൾ താനം പാടി കാടിന്നൊരു കല്യാണം
(ഇന്നത്തെ തെന്നലിനേതോ.....)
(ഇന്നത്തെ പുലരിയിൽ.....)
കുളിരണിയും പൊയ്കയിലേതോ കുമുദിനിതൻ തെയ്യാട്ടം
എന്നുള്ളിൽ ചന്ദ്രിക തൂകും രാഗത്തിൻ തിരനോട്ടം
(കുളിരണിയും.....)
(ഇന്നത്തെ പുലരിയിൽ.....)
ലലലലാ...ലലലാ....
lalalalā.....lalalalā.....
innattĕ pulariyil pudiyŏru paiṅgiḽidan maṇinādaṁ
innĕnṟĕ hṛdayavibañjiyil premattin madhugānaṁ
lalalala.... lallālalalala....
(innattĕ pulariyil....)
lalalalā....lalalalā...
innattĕ tĕnnalinedo pudumalarin saurabhyaṁ
kāṭṭaruvigaḽ tānaṁ pāḍi kāḍinnŏru kalyāṇaṁ
(innattĕ tĕnnalinedo.....)
(innattĕ pulariyil.....)
kuḽiraṇiyuṁ pŏygayiledo kumudinidan dĕyyāṭṭaṁ
ĕnnuḽḽil sandriga tūguṁ rāgattin diranoṭṭaṁ
(kuḽiraṇiyuṁ.....)
(innattĕ pulariyil.....)
lalalalā...lalalā....