നീലാംബരീ നിശീഥിനീ നീരദമന്ദാകിനീ
മാനസസരസ്സില്‍ ഒഴുകിവരൂനീ
മംഗല്യമധുരഞ്ജിനി
ഹരിതദലങ്ങള്‍ കാറ്റിന് കയ്യില്‍
തരളിതമാകുന്ന നിമിഷം
മുകുളശതങ്ങള് നുരയും മധുവാല്‍
പുളകിതമാകുന്ന നിമിഷം
രാക്കുയിലേതോ രാഗം പാടി
രതിമയമാക്കി ഭുവനം
പ്രഥമസമാഗമ വിസ്മയ സീമയില്‍
ഹൃദയമൊരാലസ്യ സദനം
nīlāṁbarī niśīthinī nīradamandāginī
mānasasarassil ŏḻugivarūnī
maṁgalyamadhurañjini
haridadalaṅṅaḽ kāṭrin kayyil
taraḽidamāgunna nimiṣaṁ
muguḽaśadaṅṅaḽ nurayuṁ madhuvāl
puḽagidamāgunna nimiṣaṁ
rākkuyiledo rāgaṁ pāḍi
radimayamākki bhuvanaṁ
prathamasamāgama vismaya sīmayil
hṛdayamŏrālasya sadanaṁ