Iniyum idal soodi

ഇനിയും ഇതള്‍ ചൂടി
Work
Year
Language

ഇനിയും ഇതള്‍ ചൂടി ഉണരും
മധുര വികാരങ്ങള്‍ - എന്നില്‍
മദഭര സ്വപ്‌നങ്ങള്‍
പൂവും പൊട്ടുമലിഞ്ഞു മനസ്സില്‍
പുതിയ പ്രതീക്ഷകള്‍ - വീണ്ടും
ഉത്സുക നിമിഷങ്ങള്‍
(ഇനിയും ഇതള്‍)

ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിന്‍ സുഖമാധുരി
ഒരു പരിരംഭണ ലയ ലഹരി
ഒരു ജന്മത്തിന്‍ സുഖമാധുരി
അതിലലിയും നിന്‍ ജീവകളാലൊരു
കളമുരളീരവമാകും
(ഇനിയും ഇതള്‍)

അഴകേഴും നീ അണിയുമ്പോള്‍
അനുഭൂതികള്‍ തന്‍ മധുമഞ്ജരി
അഴകേഴും നീ അണിയുമ്പോള്‍
അനുഭൂതികള്‍ തന്‍ മധുമഞ്ജരി
ചിറകിനുള്ളില്‍ ഞാന്‍ നിനക്കായൊരുക്കാം
ഉയിരാലൊരു കിളിക്കൂട്‌
(ഇനിയും ഇതള്‍)

iniyuṁ idaḽ sūḍi uṇaruṁ
madhura vigāraṅṅaḽ - ĕnnil
madabhara svap‌naṅṅaḽ
pūvuṁ pŏṭṭumaliññu manassil
pudiya pradīkṣagaḽ - vīṇḍuṁ
utsuga nimiṣaṅṅaḽ
(iniyuṁ idaḽ)

ŏru pariraṁbhaṇa layalahari
ŏru janmattin sukhamādhuri
ŏru pariraṁbhaṇa laya lahari
ŏru janmattin sukhamādhuri
adilaliyuṁ nin jīvagaḽālŏru
kaḽamuraḽīravamāguṁ
(iniyuṁ idaḽ)

aḻageḻuṁ nī aṇiyumboḽ
anubhūdigaḽ tan madhumañjari
aḻageḻuṁ nī aṇiyumboḽ
anubhūdigaḽ tan madhumañjari
siṟaginuḽḽil ñān ninakkāyŏrukkāṁ
uyirālŏru kiḽikkūṭ‌
(iniyuṁ idaḽ)