Iniyoru naalil

ഇനിയൊരു നാളില്‍
Year
Language

ഇനിയൊരു നാളിൽ നമ്മുടെ മുന്നിൽ ഇതുപോലൊരു സന്ധ്യയിൽ
പുഞ്ചിരിപ്പൂവിന്റെ കുങ്കുമവുകൊണ്ടൊരാളു വരും ഒരാളു വരും
ഹ ഹ ഹ

ആ......
ഒരു പാതി...
ഒരു പാതി നിന്നെപ്പോലെ ഇന്നൊരുപാതി എന്നെപ്പോലെ - 2

അവളൊരു മുഴുതിങ്കളായിരിക്കും
നിന്റെ അഴകുള്ള ചിരിപോലും കവർന്നിരിക്കും
അവൾ കവർന്നിരിക്കും
(അവളൊരു.....)
ഒരിയ്ക്കലും അവൾക്കെന്റെ ഒടുങ്ങാത്ത ദുരിതത്തിൻ
ഓഹരി നല്കരുതേ.... ഓഹരി നല്കരുതേ....
എന്റെ കണ്മണിയെ പൊന്നുപോലെ നോക്കും ഞാൻ - 4

ഇനിയൊരു നാളിൽ നമ്മുടെ മുന്നിൽ ഇതുപോലൊരു സന്ധ്യയിൽ
പുഞ്ചിരിപ്പൂവിന്റെ കുങ്കുമവുകൊണ്ടൊരാളു വരും ഒരാളു വരും
ഒരു പാതി...
നിന്നെപ്പോലെ ഒരു പാതി
നിന്നെപ്പോലെ...

അവനൊരു മണിവർണ്ണനായിരിക്കും നിന്റെ
തനിരൂപം തിടമായ് വന്നവതരിക്കും
അവൻ അവതരിക്കും
(അവനൊരു.....)
ഒരിയ്ക്കലും അവനെന്റെ അടങ്ങാത്ത വിഷമത്തിൻ
നാടകമാടരുതേ....നാടകമാടരുതേ....
എന്റെ പൊന്നുമോനെ കണ്ണിലുണ്ണിയാക്കും ഞാൻ - 4
ഇനിയൊരു നാളിൽ നമ്മുടെ മുന്നിൽ ഇതുപോലൊരു സന്ധ്യയിൽ
പുഞ്ചിരിപ്പൂവിന്റെ കുങ്കുമവുകൊണ്ടൊരാളു വരും ഒരാളു വരും

iniyŏru nāḽil nammuḍĕ munnil idubolŏru sandhyayil
puñjirippūvinṟĕ kuṅgumavugŏṇḍŏrāḽu varuṁ ŏrāḽu varuṁ
ha ha ha

ā......
ŏru pādi...
ŏru pādi ninnĕppolĕ innŏrubādi ĕnnĕppolĕ - 2

avaḽŏru muḻudiṅgaḽāyirikkuṁ
ninṟĕ aḻaguḽḽa siriboluṁ kavarnnirikkuṁ
avaḽ kavarnnirikkuṁ
(avaḽŏru.....)
ŏriykkaluṁ avaḽkkĕnṟĕ ŏḍuṅṅātta duridattin
ohari nalgarude.... ohari nalgarude....
ĕnṟĕ kaṇmaṇiyĕ pŏnnubolĕ nokkuṁ ñān - 4

iniyŏru nāḽil nammuḍĕ munnil idubolŏru sandhyayil
puñjirippūvinṟĕ kuṅgumavugŏṇḍŏrāḽu varuṁ ŏrāḽu varuṁ
ŏru pādi...
ninnĕppolĕ ŏru pādi
ninnĕppolĕ...

avanŏru maṇivarṇṇanāyirikkuṁ ninṟĕ
tanirūbaṁ tiḍamāy vannavadarikkuṁ
avan avadarikkuṁ
(avanŏru.....)
ŏriykkaluṁ avanĕnṟĕ aḍaṅṅātta viṣamattin
nāḍagamāḍarude....nāḍagamāḍarude....
ĕnṟĕ pŏnnumonĕ kaṇṇiluṇṇiyākkuṁ ñān - 4