Indusoodan bhagavaanre

ഇന്ദുചൂഡൻ ഭഗവാന്റെ
Year
Language

ഇന്ദുചൂഡന്‍ ഭഗവാന്റെ
വാക്കുകള്‍ കേട്ടു ഗൗരീ
സുന്ദരീ വേ..ടതരുണിയായി (ഇന്ദുചൂഡന്‍..)

തിരുമുടി ജടയായി തിരുകിയ പൂക്കള്‍
എല്ലാം നിരന്നു ചാഞ്ചാടും പീലികളായി
കസ്തൂരി വരക്കുറി മുക്കുറ്റി ചാന്തായി (2)
കണ്മഷി കന്മദമായ്‌ (ഇന്ദുചൂഡന്‍..)

നവരത്ന ഹാരങ്ങള്‍ മഞ്ചാടി മാലയായി
മാറത്തെ ഉത്തരീയം മരവുരിയായി
പട്ടണി വസ്ത്രങ്ങള്‍ പാഴ്പുലിതോലായി (2)
മത്തോലും മിഴിയുടെ മട്ടുമാറി

indu choodan bhagavaante vaakkukal kettu gouri

indusūḍan bhagavānṟĕ
vākkugaḽ keṭṭu gaurī
sundarī ve..ṭadaruṇiyāyi (indusūḍan..)

tirumuḍi jaḍayāyi tirugiya pūkkaḽ
ĕllāṁ nirannu sāñjāḍuṁ pīligaḽāyi
kastūri varakkuṟi mukkuṭri sāndāyi (2)
kaṇmaṣi kanmadamāy‌ (indusūḍan..)

navaratna hāraṅṅaḽ mañjāḍi mālayāyi
māṟattĕ uttarīyaṁ maravuriyāyi
paṭṭaṇi vastraṅṅaḽ pāḻbulidolāyi (2)
mattoluṁ miḻiyuḍĕ maṭṭumāṟi

indu choodan bhagavaante vaakkukal kettu gouri