Title (Indic)ഓമനത്തിങ്കള്‍ക്കിടാവോ [F] WorkIndulekha Year1988 LanguageMalayalam Credits Role Artist Music MB Sreenivasan Performer Ashalatha Writer Irayimman Thampi Writer Traditional LyricsMalayalamഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ പരിപൂര്‍ണേന്ദു തന്റെ നിലാവോ പുത്തന്‍ പവിഴക്കൊടിയോ ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ ചാഞ്ചാടി ആടും മയിലോ മൃദു പഞ്ചമം പാടും കുയിലോ തുള്ളും ഇളമാന്‍ കിടാവോ ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരന് തന്ന നിധിയോ പരമേശ്വരി ഏന്തും കിളിയോ ഓമനത്തിങ്കള്‍ കിടാവോ നല്ല കോമളത്താമരപ്പൂവോ Englishomanattiṅgaḽkkiḍāvo nalla komaḽattāmarappūvo pūvil niṟañña madhuvo paribūrṇendu tanṟĕ nilāvo puttan paviḻakkŏḍiyo sĕṟu tattagaḽ kŏñjuṁ mŏḻiyo sāñjāḍi āḍuṁ mayilo mṛdu pañjamaṁ pāḍuṁ kuyilo tuḽḽuṁ iḽamān kiḍāvo śobha kŏḽḽunnorannakkŏḍiyo īśvaran danna nidhiyo parameśvari enduṁ kiḽiyo omanattiṅgaḽ kiḍāvo nalla komaḽattāmarappūvo