ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ
ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ
ആ ആ
ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ
ആ ആ
ചന്ദ്രവംശ മണിഭൂഷണമേ
ധർമ്മജാ നരധർമ്മപാലകാ
കർമ്മയോഗ വിശാരദാ...
ജയ കർമ്മയോഗ വിശാരദാ...
ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ
ആ ആ ആ
മാരുതസുതാ വീര വൃകോദരാ
വൈരീവംശ നിസൂദനാ
നിസൂദനാ
(മാരുതസുതാ....)
ഇന്ദ്രനന്ദനാ സുന്ദരനാം ദേവേന്ദ്ര
സന്നിഭ ഫൽഗുനാ...
ദേവേന്ദ്ര സന്നിഭ ഫൽഗുനാ...
ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ
ആ ആ
ആ ആ ആ
ജയ ജയ നീണാൾ നകുല സഹദേവ
ജനനീ വൽസല കുമാരരേ
(ജയ ജയ....)
ആ ആ ആ
പഞ്ചപാണ്ഡവ വംശതിലകം
പാഞ്ചാല രാജകുമാരികേ
ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ
ആ ആ
ആ ആ ആ
രാജമാതാ കുന്തീ രമണീ നീ ജയിയ്ക്കുക ജനജനനീ
ജനജനനീ ജനനീ ജനനീ
രാജസൂയയാഗത്തിൽ നേടിയ
പൂജ്യ പുണ്യ പരിവേഷത്തിൽ
ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ
ആ ആ
indraprasthattinnadhināyagane
ā ā
indraprasthattinnadhināyagane
ā ā
sandravaṁśa maṇibhūṣaṇame
dharmmajā naradharmmabālagā
karmmayoga viśāradā...
jaya karmmayoga viśāradā...
indraprasthattinnadhināyagane
ā ā ā
mārudasudā vīra vṛkodarā
vairīvaṁśa nisūdanā
nisūdanā
(mārudasudā....)
indranandanā sundaranāṁ devendra
sannibha phalgunā...
devendra sannibha phalgunā...
indraprasthattinnadhināyagane
ā ā
ā ā ā
jaya jaya nīṇāḽ nagula sahadeva
jananī valsala kumārare
(jaya jaya....)
ā ā ā
pañjabāṇḍava vaṁśadilagaṁ
pāñjāla rājagumārige
indraprasthattinnadhināyagane
ā ā
ā ā ā
rājamādā kundī ramaṇī nī jayiykkuga janajananī
janajananī jananī jananī
rājasūyayāgattil neḍiya
pūjya puṇya pariveṣattil
indraprasthattinnadhināyagane
ā ā