ആ....ലലലല...ലലലല....
ഇന്ദ്രജാലരഥമേറി.....പ്രണയ
മന്ത്രജാലരഥമേറി...
ഇന്നു നമ്മള്‍തന്‍ സ്വപ്നയൌവ്വനം
സ്വര്‍ഗ്ഗസീമകള്‍ തേടും
സ്വര്‍ഗ്ഗസീമകള്‍ തേടും...
ഇന്ദ്രജാലരഥമേറി.....പ്രണയ
മന്ത്രജാലരഥമേറീ...
മോഹമുല്ലകള്‍ പൂത്തു നിന്നിടും
രാഗമാലിനി തീരം
ആഹാ...ആഹാ...ഹാഹാ...
ഗാനമഞ്ജുഷ ഗന്ധവാഹിയില്‍
ജീവന്‍ ഒഴുകിടും തീരം
ആ വസന്തമണിമണ്ഡപങ്ങളില്‍
അലകളാവണം നമ്മള്‍
പുതിയ മുനികന്യകമാരേ
പുതിയ രാജാക്കന്മാരേ...
ലലലല...ലലലല....
ആ..ആ..ആ...ആ....
ഇന്ദ്രജാലരഥമേറി.....പ്രണയ
മന്ത്രജാലരഥമേറി...
പാനഭാജനം പകരും ലഹരിയില്‍
കാലം നുരകളായ് അലിയും
ആഹാ...ഹാഹാ...ഹാഹാ...
പാദചലനസുധ വീഴും ഭൂമിയില്‍
ദാഹനൃത്തമലര്‍ വിരിയും
ആ വികാരഗിരി ശിഖരവീഥിയില്‍
അഗ്നിയാവണം നമ്മള്‍
പുതിയ റോമിയോമാരേ
പുതിയ ജൂലിയറ്റുമാരേ...
ലലലല...ലലലല....
ആ..ആ..ആ...ആ....
ā....lalalala...lalalala....
indrajālarathameṟi.....praṇaya
mandrajālarathameṟi...
innu nammaḽtan svapnayaൌvvanaṁ
svarggasīmagaḽ teḍuṁ
svarggasīmagaḽ teḍuṁ...
indrajālarathameṟi.....praṇaya
mandrajālarathameṟī...
mohamullagaḽ pūttu ninniḍuṁ
rāgamālini tīraṁ
āhā...āhā...hāhā...
gānamañjuṣa gandhavāhiyil
jīvan ŏḻugiḍuṁ tīraṁ
ā vasandamaṇimaṇḍabaṅṅaḽil
alagaḽāvaṇaṁ nammaḽ
pudiya muniganyagamāre
pudiya rājākkanmāre...
lalalala...lalalala....
ā..ā..ā...ā....
indrajālarathameṟi.....praṇaya
mandrajālarathameṟi...
pānabhājanaṁ pagaruṁ lahariyil
kālaṁ nuragaḽāy aliyuṁ
āhā...hāhā...hāhā...
pādasalanasudha vīḻuṁ bhūmiyil
dāhanṛttamalar viriyuṁ
ā vigāragiri śikharavīthiyil
agniyāvaṇaṁ nammaḽ
pudiya ṟomiyomāre
pudiya jūliyaṭrumāre...
lalalala...lalalala....
ā..ā..ā...ā....