ഇളം കാറ്റ് .... ഒരു പാട്ട്
ഒരു രാഗം അനുരാഗം
ഇളം കാറ്റ് ഒരു പാട്ട്
മൂളിവരുന്നത് ഞാന്‍ കേട്ടു
ഒരുരാഗം അനുരാഗം
പാടിവരുന്നത് ഞാന്‍ കേട്ടു
പൂന്തേനരുവിയില്‍ നീരാടി
ആനന്ദലഹരിയില്‍ ആറാടി
വാടാമലരുകള്‍ നീ ചൂടി
വാരിളം തെന്നലില്‍ കളിയാടി
ആ.....ആ.....
വെണ്മണി എഴുതിയ മഞ്ജരിയില്‍
മന്മഥന്‍ ഈണം പകരുമ്പോള്‍
ഹൃദയവിപഞ്ചികള്‍ മീട്ടുന്നു
രതിയാ പല്ലവി പാടുന്നു
ആ........ആ............