Idendoru logam

ഇതെന്തൊരു ലോകം
Work
Year
Language

ഇതെന്തൊരു ലോകം റബ്ബേ
ഇതെന്തൊരു ലോകം ഈശ്വരാ
ഇതെന്തൊരു ലോകം ദേവോ
(ഇതെ)

ആരേലും നല്ലൊരു കാരിയം ചെയ്താല്‍
ഒരുത്തരൊരുത്തരൊരുത്തര്‍ - അതു്
പിന്നിലും നിന്നോണ്ടു കുത്തിത്തിരിക്കാന്‍
ഒരുത്തരൊരുത്തരൊരുത്തര്‍
ഹാ ഹാ
(ആരേലും)
(ഇതെ)

പന്തീരാണ്ടു കാലം പോയാലും
മനുഷ്യരു നന്നാവൂല - ചില
മനുഷ്യരു നന്നാവൂല
(പന്തീരാണ്ടു )
മനുഷ്യനെപ്പോലൊരു അസൂയ പെരുത്തൊരു
ജീവിയുണ്ടോ ഈ ദുനിയാവില്‍
കഷണ്ടി മാറ്റാന്‍ മരുന്നുണ്ടു് - ഈ
കുശുമ്പു മാറ്റാന്‍ മരുന്നില്ല
(കഷണ്ടി) (3)

idĕndŏru logaṁ ṟabbe
idĕndŏru logaṁ īśvarā
idĕndŏru logaṁ devo
(idĕ)

āreluṁ nallŏru kāriyaṁ sĕydāl
ŏruttarŏruttarŏruttar - adu്
pinniluṁ ninnoṇḍu kuttittirikkān
ŏruttarŏruttarŏruttar
hā hā
(āreluṁ)
(idĕ)

pandīrāṇḍu kālaṁ poyāluṁ
manuṣyaru nannāvūla - sila
manuṣyaru nannāvūla
(pandīrāṇḍu )
manuṣyanĕppolŏru asūya pĕruttŏru
jīviyuṇḍo ī duniyāvil
kaṣaṇḍi māṭrān marunnuṇḍu് - ī
kuśumbu māṭrān marunnilla
(kaṣaṇḍi) (3)