Title (Indic)അമ്മേ കന്യാമറിയമേ (ചില്ലുവഴി പായും) WorkIdavela Year1982 LanguageMalayalam Credits Role Artist Music MB Sreenivasan Performer Chorus Performer JM Raju Writer Kavalam Narayana Panicker LyricsMalayalamഅമ്മേ കന്യാമറിയമേ സൂര്യോദയ സന്ദേശം പകരും ഉദയ താരകമേ ഉദയ താരകമേ ചില്ലുവഴി പായും കിരണം പോൽ നിന്നിൽ നാഥന്റെ തിരുജനനം ഉദയ താരകമേ ഉദയ താരകമേ (ചില്ലുവഴി..) അമ്മേ...കന്യാമറിയമേ... ആ...ആ....ആ...ആ...... യഹോവായൊരുക്കിയ വരദാനം മഹാ മഹിമ തൻ അവതാരം (2) അനന്ത കരുണാമൃത വർഷം അലോക സ്നേഹത്തിൻ ആത്മഹർഷം (ചില്ലുവഴി..) നിന്നിലെയുറവയാം പ്രാണജലം കാൽവരി ചൂടിയ തീർത്ഥജലം (2) മണ്ണിനെ വിണ്ണാക്കും ജീവ രക്തം (2) മർത്ത്യന്റെ നിത്യമാം മുക്തിമാർഗ്ഗം (ചില്ലുവഴി..) അമ്മേ...കന്യാമറിയമേ... Englishamme kanyāmaṟiyame sūryodaya sandeśaṁ pagaruṁ udaya tāragame udaya tāragame silluvaḻi pāyuṁ kiraṇaṁ pol ninnil nāthanṟĕ tirujananaṁ udaya tāragame udaya tāragame (silluvaḻi..) amme...kanyāmaṟiyame... ā...ā....ā...ā...... yahovāyŏrukkiya varadānaṁ mahā mahima tan avadāraṁ (2) ananda karuṇāmṛta varṣaṁ aloga snehattin ātmaharṣaṁ (silluvaḻi..) ninnilĕyuṟavayāṁ prāṇajalaṁ kālvari sūḍiya tīrtthajalaṁ (2) maṇṇinĕ viṇṇākkuṁ jīva raktaṁ (2) marttyanṟĕ nityamāṁ muktimārggaṁ (silluvaḻi..) amme...kanyāmaṟiyame...