Idakkoccikkaaratti

ഇടക്കൊച്ചിക്കാരത്തി
Year
Language

(ആ........... ലലലലലാലാ ഉം..........
ആ................................
ആ.................................
ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി
ചുണക്കുട്ടി ചുണക്കുട്ടി പെണ്ണൊരുത്തി
ഇടക്കൊച്ചിക്കാരത്തി ♪♫ അ ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കണ്ണാല്‍ വലവീശാന്‍ മിടുക്കത്തി
കൊച്ചിയിലും മീനില്ലാണ്ടു കോഴിക്കോട്ടും മീനില്ലാണ്ടു
കോരപ്പുഴക്കടവത്തു വലയെറിഞ്ഞ്
ഹാ ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി
ചുണക്കുട്ടി ചുണക്കുട്ടി പെണ്ണൊരുത്തി
വലയെറിഞ്ഞ് അവള്‍ വലയെറിഞ്ഞ്
അപ്പോള്‍ വാകപ്പൂന്തളിര്‍ത്തൈയ്യില്‍ വള കിലുങ്ങി
വലയെറിഞ്ഞ് അവള്‍ വലയെറിഞ്ഞ്
അപ്പോള്‍ വാകപ്പൂന്തളിര്‍ത്തൈയ്യില്‍ വള കിലുങ്ങി
// വലയെറിഞ്ഞ് …................//

പുഞ്ചിരിപ്പൂന്തേന്‍ പുരട്ടി പെണ്ണ്
തന്‍റെ ചുണ്ട് കൊണ്ട് ഒരു നാള്‍ ചൂണ്ടലിട്ട്
// പുഞ്ചിരിപ്പൂന്തേന്‍................//
നോട്ടങ്ങള്‍ കൂര്‍പ്പിച്ച് മുന വരുത്തി
കാട്ടൊലി കണ്ണുകള്‍ എറിഞ്ഞു പെണ്ണ്
ഇടക്കൊച്ചിക്കാരത്തി ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കണ്ണാല്‍ വലവീശാന്‍ മിടുക്കത്തി
ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി
ഹാ ചുണക്കുട്ടി ചുണക്കുട്ടി ഹ പെണ്ണൊരുത്തി
തകതകതം (4)

വെളുക്കുമ്പോള്‍ ഒരു നാള്‍ കുളിക്കും നേരം
ഒരു വെളുപ്പൊന്മീന്‍ കുടിങ്ങികയില്‍
// വെളുക്കുമ്പോള്‍ …..............//
മാറിലെത്താമരപ്പൂംകുളത്തിലിന്നും
നീന്തുന്നു കുളിക്കുന്നു സ്വര്‍ണ്ണ മത്സ്യം
ഇടക്കൊച്ചിക്കാരത്തി ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കണ്ണാല്‍ വലവീശാന്‍ മിടുക്കത്തി
ഇടക്കൊച്ചിക്കാരത്തി ( കൊച്ചിക്കാരി
ഹാ ചുണക്കുട്ടി ചുണക്കുട്ടി ഹ പെണ്ണൊരുത്തി
കടക്കണ്ണാല്‍ വലവീശാന്‍ മിടുക്കത്തി
കൊച്ചിയിലും മീനില്ലാണ്ടു കോഴിക്കോട്ടും മീനില്ലാണ്ടു
കോരപ്പുഴക്കടവത്തു വലയെറിഞ്ഞ്
ഹോ ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി
ഹാ ചുണക്കുട്ടി ചുണക്കുട്ടി പെണ്ണൊരുത്തി

(ā........... lalalalalālā uṁ..........
ā................................
ā.................................
iḍakkŏccikkāratti kŏccikkāri
suṇakkuṭṭi suṇakkuṭṭi pĕṇṇŏrutti
iḍakkŏccikkāratti ♪♫ a suṇakkuṭṭi pĕṇṇŏrutti
kaḍakkaṇṇāl valavīśān miḍukkatti
kŏcciyiluṁ mīnillāṇḍu koḻikkoṭṭuṁ mīnillāṇḍu
korappuḻakkaḍavattu valayĕṟiññ
hā iḍakkŏccikkāratti kŏccikkāri
suṇakkuṭṭi suṇakkuṭṭi pĕṇṇŏrutti
valayĕṟiññ avaḽ valayĕṟiññ
appoḽ vāgappūndaḽirttaiyyil vaḽa kiluṅṅi
valayĕṟiññ avaḽ valayĕṟiññ
appoḽ vāgappūndaḽirttaiyyil vaḽa kiluṅṅi
// valayĕṟiññ …................//

puñjirippūnden puraṭṭi pĕṇṇ
tanṟĕ suṇḍ kŏṇḍ ŏru nāḽ sūṇḍaliṭṭ
// puñjirippūnden................//
noṭṭaṅṅaḽ kūrppicc muna varutti
kāṭṭŏli kaṇṇugaḽ ĕṟiññu pĕṇṇ
iḍakkŏccikkāratti suṇakkuṭṭi pĕṇṇŏrutti
kaḍakkaṇṇāl valavīśān miḍukkatti
iḍakkŏccikkāratti kŏccikkāri
hā suṇakkuṭṭi suṇakkuṭṭi ha pĕṇṇŏrutti
tagadagadaṁ (4)

vĕḽukkumboḽ ŏru nāḽ kuḽikkuṁ neraṁ
ŏru vĕḽuppŏnmīn kuḍiṅṅigayil
// vĕḽukkumboḽ …..............//
māṟilĕttāmarappūṁkuḽattilinnuṁ
nīndunnu kuḽikkunnu svarṇṇa matsyaṁ
iḍakkŏccikkāratti suṇakkuṭṭi pĕṇṇŏrutti
kaḍakkaṇṇāl valavīśān miḍukkatti
iḍakkŏccikkāratti ( kŏccikkāri
hā suṇakkuṭṭi suṇakkuṭṭi ha pĕṇṇŏrutti
kaḍakkaṇṇāl valavīśān miḍukkatti
kŏcciyiluṁ mīnillāṇḍu koḻikkoṭṭuṁ mīnillāṇḍu
korappuḻakkaḍavattu valayĕṟiññ
ho iḍakkŏccikkāratti kŏccikkāri
hā suṇakkuṭṭi suṇakkuṭṭi pĕṇṇŏrutti